തിരുചെണ്ടൂരില്‍ നിന്ന് ഏകദേശം 27 കിലോമീറ്റര്‍ അകലെയുള്ള തൂത്തുക്കുടി വിമാനത്താവളമാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം. തിരുചെണ്ടൂരിനോട് അടുത്ത് കിടക്കുന്ന മധുരയിലും ഒരു ഡൊമസ്റ്റിക് എയര്‍പോര്‍ട്ടുണ്ട്. തിരുവനന്തപുരമാണ് സമീപത്തുള്ള അന്താരാഷ്ട്ര വിമാനത്താവളം. ഇവിടെ നിന്ന് ഏകദേശം 150 കിലോമീറ്റര്‍ ദൂരെയാണിത്.