Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » തിരുകരുകാവൂര്‍ » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

തമിഴ്നാട്ടിലെ ഒരുവിധം എല്ലാ പ്രധാനപ്പെട്ട നഗരങ്ങളുമായും തിരുകരുകാവൂര്‍ , റോഡുവഴി ബന്ധപ്പെട്ടിരിക്കുന്നു. അനവധി ടൂറിസ്റ്റ് ബസ്സുകളും ലോക്കല്‍ ബസ്സുകളും തിരുകരുകാവൂരിനും മറ്റ് നഗരങ്ങള്‍ക്കിടയിലും സര്‍വീസുകള്‍ നടത്തുന്നു. ഗവണ്‍മെന്‍റ് സര്‍വീസായ തമിഴ്നാട് റോഡ്‌ ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ ആണ് കൂടുതല്‍ സര്‍വീസുകളും നിയന്ത്രിക്കുന്നത്‌.