തിരുകരുകാവൂരിന് ഏറ്റവും അടുത്തുള്ള ഒരു എയര്‍ പോര്‍ട്ട് ട്രിച്ചി എയര്‍ പോര്‍ട്ട് (തിരുച്ചിറപ്പള്ളി എയര്‍ പോര്‍ട്ട്)ആണ്. ട്രിച്ചിയില്‍ നിന്നും തിരുകരുകാവൂരേക്ക് ബസ്സ് സര്‍വീസുകള്‍ ലഭ്യമാണ്. അതല്ലെങ്കില്‍ , ട്രിച്ചിയില്‍ നിന്നും തഞ്ചാവൂരേക്കും കുംഭാകത്തേക്കും ടാക്സി സര്‍വീസുകള്‍ നടത്തുന്നുണ്ട്. ഈ ടൌണുകളില്‍ നിന്നും തിരുകരുകാവൂരേക്ക് ബസ്സുകള്‍ ലഭിക്കും.