Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » തിരുമണഞ്ചേരി » കാലാവസ്ഥ

തിരുമണഞ്ചേരി കാലാവസ്ഥ

ജൂണ്‍ മുതല്‍ സെപ്തംബര്‍  വരെയുള്ള കാലയളവും ഒക്‌ടോബര്‍ മുതല്‍ മാര്‍ച്ച്‌ വരെയുള്ള കാലയളവും തിരുമണാഞ്ചേരി സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയമാണ്‌. ‌

വേനല്‍ക്കാലം

വേനല്‍ക്കാലം 42 ഡിഗ്രി സെല്‍ഷ്യസ്‌ വരെ ചൂട്‌ അനുഭവപെടാറുണ്ട്‌. ചൂട്‌ കൂടുതലായതിനാല്‍ യാത്രയ്‌ക്ക്‌ അനുകൂലമായ സമയമല്ലിത്‌. മാര്‍ച്ച്‌ മുതല്‍ മെയ്‌ വരെയാണ്‌ ഇവിടുത്തെ വേനല്‍ക്കാലം

മഴക്കാലം

ജൂണ്‍ മുതല്‍ സെപ്‌തംബര്‍ വരെയാണ്‌ തിരുമണാഞ്ചേരിയിലെ വര്‍ഷകാലം.ഒക്‌ടോബര്‍ നവംബര്‍ മാസങ്ങളിലും മഴ പ്രതീക്ഷിയ്‌ക്കാം.

ശീതകാലം

ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ്‌ തിരുമണാഞ്ചേരിയിലെ ശൈത്യകാലം. ഇക്കാലയളവില്‍ താപനില 20 മുതല്‍ 30 ഡിഗ്രി സെല്‍ഷ്യസ്‌ വരെ വ്യത്യാസപ്പെട്ടിരിക്കും. സന്ദര്‍ശനത്തിന്‌ ഏറ്റവും അനുയോജ്യമായ സമയമാണിത്‌.