Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » തിരുനെല്ലാര്‍ » കാലാവസ്ഥ

തിരുനെല്ലാര്‍ കാലാവസ്ഥ

തിരുനെല്ലാര്‍  സന്ദര്‍ ശിക്കാന്‍ ഏറ്റവും അനുയോജ്യം ഒക്ടോബര്‍  മുതല്‍ മാര്‍‍ച്ച് വരെയുള്ള സമയമാണ്. മിതമായ താപനിലയാണ് ഇക്കാലയളവില്‍ അനുഭവപ്പെടുക. 20 മുതല്‍ 30 ഡിഗ്രി വരെ മാത്രം താപനിലയെത്തുന്ന ഇക്കാലത്ത് തിരുനെല്ലാറിലെത്തിയാല്‍‍ പ്രദേശത്തിന്റെ സൗന്ദര്യം പരമാവധി നുകരാം.

വേനല്‍ക്കാലം

തണുത്ത പ്രദേശമാണ് പൊതുവേ തിരുനെല്ലാ‍‍ര്‍, 28 മുതല്‍‍ 44 ഡിഗ്രി വരെയാണ് വേനല്‍‍ക്കാലത്തെ താപനില. മന്ദമാരുതനോട് കൂടിയ സായാഹ്നങ്ങള്‍ ഇക്കാലയളവില്‍ അതിമനോഹരമാണ്. സുന്ദരമായ കാലാവസ്ഥയുള്ള ഇക്കാലയളവാണ് ഏറ്റവും മികച്ചത്.

മഴക്കാലം

ഈ സമയത്തെ കാലാവസ്ഥ വളരെ പ്രസന്നമാണ്. വലിയ തോതില്‍ മഴയും ലഭിക്കാറുണ്ട്. സന്ദര്‍ശനത്തിനും ഏറ്റവും അനുയോജ്യമായ കാലമാണിത്.

ശീതകാലം

20 മുതല്‍ 30 ഡിഗ്രി വരെ മാത്രം താപനിലയുള്ള പ്രസന്നമായ ഇക്കാലവും സന്ദര്‍ശനത്തിന് അനുയോജ്യമാണ്. തണുത്ത കാറ്റാണ് ഇക്കാലയളവില്‍ പ്രദേശത്ത് വീശുന്നത്.