തിരുവനന്തപുരം വിമാനത്താവളമാണ് തിരുവനന്തപുരത്തിന് അടുത്തുള്ളത്, ഇവിടേയ്ക്ക് നഗരത്തില്‍ നിന്നും 10 കിലോമീറ്ററാണ് ദൂരം. പ്രധാന ഇന്ത്യന്‍ നഗരങ്ങളില്‍ നിന്നും ഇവിടേക്ക് വിമാനസര്‍വ്വീസുണ്ട്. വിമാനത്താവളത്തില്‍ നിന്നും ബസിലോ ടാക്‌സിയിലോ തിരുവനന്തപുരത്തെ മറ്റ് സ്ഥലങ്ങളിലെത്താം.