Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » തിരുവനന്തപുരം » ആകര്‍ഷണങ്ങള്‍
  • 01നെയ്യാര്‍ ഡാമും വന്യജീവി സങ്കേതവും

    നെയ്യാര്‍ ഡാമാണ് തിരുവനന്തപുരത്തെ ഒരു മനോഹരമായ കാഴ്ച. 1958 ലാണ് ഈ ഡാം പണിതീര്‍ത്തത്. നെയ്യാര്‍, മുല്ലയാര്‍, കല്ലാര്‍ എന്നീ നദികളുടെ സംഗമസ്ഥാനത്താണ് നെയ്യാര്‍ ഡാം സ്ഥിതിചെയ്യുന്നത്. നിരവധി അപൂര്‍വ്വമായ സസ്യജാലങ്ങളും...

    + കൂടുതല്‍ വായിക്കുക
  • 03നേപ്പിയര്‍ മ്യൂസിയം

    നേപ്പിയര്‍ മ്യൂസിയം

    1855 ല്‍ പണി ആരംഭിച്ച നേപ്പിയര്‍ മ്യൂസിയം 1880 ലാണ് പണിപൂര്‍ത്തിയായത്. മദിരാശി ഗവര്‍ണറായിരുന്ന ലോര്‍ഡ് നേപ്പിയറിന്റെ പേരാണ് ഈ മ്യൂസിയത്തിന് നല്‍കിയിരിക്കുന്നത്. റോബര്‍ട്ട് കിഷല്‍മന്ദാണ് നേപ്പിയര്‍ മ്യൂസിയത്തിന്റെ ശില്‍പി...

    + കൂടുതല്‍ വായിക്കുക
  • 04സയന്‍സ് ആന്‍ഡ് ടെക്‌നോളജി മ്യൂസിയം

    സയന്‍സ് ആന്‍ഡ് ടെക്‌നോളജി മ്യൂസിയം

    നേപ്പിയര്‍ മ്യൂസിയത്തിന് അരികിലായാണ് തിരുവനന്തപുരത്തെ സയന്‍സ് ആന്‍ഡ് ടെക്‌നോളജി മ്യൂസിയം സ്ഥിതിചെയ്യുന്നത്. പഠനത്തിനും വിനോദത്തിനുമുള്ള ഒരു കേന്ദ്രം എന്നുകൂടി സയന്‍സ് ആന്‍ഡ് ടെക്‌നോളജി മ്യൂസിയത്തെ വിളിക്കാം. തിരുവനന്തപുരത്തെത്തുന്ന...

    + കൂടുതല്‍ വായിക്കുക
  • 05ആക്കുളം ലേക്ക്

    തിരുവനന്തപുരം നഗരത്തില്‍ നിന്നും 10 കിലോമീറ്റര്‍ ദൂരത്താണ് ആക്കുളം ലേക്ക് സ്ഥിതിചെയ്യുന്നത്. മനോഹരമായ പ്രകൃതിക്കാഴ്ചകള്‍ക്കു പേരുകേട്ട ആക്കുളം ലേക്കും പരിസരപ്രദേശങ്ങളും സഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളിലൊന്നാണ്. തണുത്ത കാറ്റേറ്റുകൊണ്ട് ഒരു ബോട്ടിംഗാണ്...

    + കൂടുതല്‍ വായിക്കുക
  • 06അഗസ്ത്യമല

    അഗസ്ത്യമല കൊടുമുടിക്ക് അഗസ്ത്യാര്‍പീഠം എന്നൊരു പേരുകൂടിയുണ്ട്. 1868 മീറ്റര്‍ ഉയരമുള്ള അഗസ്ത്യാര്‍കൂടം തിരുവനന്തപുരത്തെ ഏറ്റവും ഉയരം കൂടിയ കൊടുമുടി കൂടിയാണ്. താമരഭരണി, നെയ്യാര്‍, കരമനയാര്‍ തുടങ്ങിയ നദികള്‍ അഗസ്ത്യാര്‍പീഠത്തുനിന്നാണ്...

    + കൂടുതല്‍ വായിക്കുക
  • 07ഹാപ്പി ലാന്‍ഡ് വാട്ടര്‍ തീം പാര്‍ക്ക്

    ഹാപ്പി ലാന്‍ഡ് വാട്ടര്‍ തീം പാര്‍ക്ക്

     

    തിരുവനന്തപുരത്തിന്റെ പുറംനാടായ വെമ്പായത്താണ് ഹാപ്പി ലാന്‍ഡ് വാട്ടര്‍ തീം പാര്‍ക്ക് സ്ഥിതിചെയ്യുന്നത്. നിരവധി കളികളും വിനോദങ്ങളും നിറഞ്ഞതാണ് മനോഹരമായ ഹാപ്പി ലാന്‍ഡ് വാട്ടര്‍ തീം പാര്‍ക്ക്. ക്രേസി ക്രൂയിസ്, ഫ്‌ളൈയിംഗ്...

    + കൂടുതല്‍ വായിക്കുക
  • 08ചാല ബസാര്‍

    ചാല ബസാര്‍

    തിരുവനന്തപുരത്തിന്റെ ഷോപ്പിംഗ് സെന്റര്‍ എന്നുവേണമെങ്കില്‍ ചാല ബസാറിനെ വിളിക്കാം. ഈസ്റ്റ് ഫോര്‍ട്ടിനടുത്ത് കിള്ളിപ്പാലത്തേക്കുള്ള റോഡിലാണ് രണ്ട് കിലോമീറ്റര്‍ മാറി ചാലബസാര്‍. ഇടുങ്ങിയ റോഡിന്റെ രണ്ടുവശത്തായും നിനിരയായി ചെറിയ ചെറിയ ഷോപ്പിംഗ്...

    + കൂടുതല്‍ വായിക്കുക
  • 09ശ്രീപത്മനാഭ സ്വാമി ക്ഷേത്രം

    തിരുവനന്തപുരത്തിന്റെ ഏറ്റവും പ്രധാന കാഴ്ചയാണ് നഗരഹൃദയത്തില്‍ സ്ഥിതിചെയ്യുന്ന ശ്രീപത്മനാഭ സ്വാമി ക്ഷേത്രം. മഹാവിഷ്ണു അനന്തശായി രൂപത്തില്‍ ആരാധിക്കപ്പെടുന്നു ഇവിടെ. തിരുവിതാംകൂര്‍ രാജവംശത്തിന്റെ അധീനതയിലായിരുന്നു ഈ ക്ഷേത്രം. ദ്രവീഡിയന്‍ ശൈലിയിലാണ്...

    + കൂടുതല്‍ വായിക്കുക
  • 10സുവോളജിക്കല്‍ പാര്‍ക്

    സുവോളജിക്കല്‍ പാര്‍ക്

    ഇന്ത്യയിലെ സുവോളജിക്കല്‍ പാര്‍ക്കുകളില്‍ ആദ്യത്തേതാണ് തിരുവനന്തപുരത്തെ സുവോളജിക്കല്‍ പാര്‍ക്. 1857 ല്‍ തിരുവിതാംകൂര്‍ മഹാരാജാവാണ് ഇത് പണികഴിപ്പിച്ചത്. ഇന്ത്യയിലെയും വിദേശത്തെയുമായി 75 തരത്തിലധികം പക്ഷികളെയും മൃഗങ്ങളെയും കാണാന്‍...

    + കൂടുതല്‍ വായിക്കുക
  • 11കനകക്കുന്ന് കൊട്ടാരം

    തിരുവനന്തപുരത്തെ പ്രധാനപ്പെട്ട ആകര്‍ഷണങ്ങളിലൊന്നായ കനകക്കുന്ന് കൊട്ടാരം നിരവധി മനോഹരമായ കാഴ്ചകളുടെ കേന്ദ്രമാണ്. നിരവധി പെയിന്റിംഗുകളും ചിത്രങ്ങളും ആകര്‍ഷകമായ വാസ്തുവിദ്യാ ചാതുരിയുടെ ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്ക് കാണാം.

    തിരുവിതാംകൂര്‍...

    + കൂടുതല്‍ വായിക്കുക
  • 12കരമനയാര്‍

    കരമനയാര്‍

    അഗസ്ത്യകൂടത്തില്‍ നിന്നും ഉത്ഭവിച്ച് തിരുവനന്തപുരം വഴികടന്നുപോകുന്ന പുഴയാണ് കരമനയാര്‍. 1869 മീറ്റര്‍ സമുദ്രനിരപ്പില്‍ നിന്നും ഉയരത്തിലുള്ള അഗസ്ത്യ കൂടം പശ്ചിമഘട്ട മലനിരകളിലാണ് സ്ഥിതിചെയ്യുന്നത്. തിരുവനന്തപുരത്തിന്റെ ഉള്‍പ്രദേശമായ കരമന നാടിന്റെ...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
06 Sep,Sun
Return On
07 Sep,Mon
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
06 Sep,Sun
Check Out
07 Sep,Mon
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
06 Sep,Sun
Return On
07 Sep,Mon