Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » തിരുവേങ്കാട് » കാലാവസ്ഥ

തിരുവേങ്കാട് കാലാവസ്ഥ

ക്ഷേത്ര ദര്‍ശനത്തിന് ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള മാസങ്ങളാണ് നല്ലത്. കുറച്ചുദിവസങ്ങള്‍ ഇവിടെ താമസിക്കാന്‍ താല്‍പ്ര്യമുള്ളവരാണെങ്കില്‍ ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള സമയമാണ് ഉത്തമം. 

വേനല്‍ക്കാലം

മാര്‍ച്ച് മുതല്‍ മെയ് വരെയാണ് ഇവിടെ വേനല്‍ക്കാലം. 28 മുതല്‍ 44 ഡിഗ്രി വരെയാണ് ഈ സമയം കാലാവസ്ഥ. ബദ്ധിമുട്ടുണ്ടാക്കുന്ന കാലാവസ്ഥയായതിനാല്‍ഈ സമ്യം സന്ദര്‍ശനം ഒഴിവാക്കുന്നതാകും നല്ലത്.

മഴക്കാലം

ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയാണ് മഴക്കാലം. കുറഞ്ഞ തോതില്‍ മാത്രമേ മഴ ലഭിക്കൂവെങ്കിലും കടുത്ത ചൂടില്‍ നിന്ന് പ്രദേശവാസികള്‍ക്കുള്ള ആശ്വാസ്യമാണ് മഴക്കാലം.

ശീതകാലം

ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് തണുപ്പുകാലം. 20 ഡിഗ്രിക്കും 30 ഡിഗ്രിക്കും ഇടയില്‍ ആയിരിക്കും ഈ സമയം താപനില.