ആകര്‍ഷകമായ നിര്‍മ്മാണശൈലിയില്‍ പണിത ശിവക്ഷേത്രമാണിത്. ടൂറിസ്റ്റുകളുടെ ഒരു പ്രധാന സന്ദര്‍ശന കേന്ദ്രമാണിവിടം. ടിന്‍സുകിയ ബസ് സ്റ്റാന്‍ഡില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയാണ് ശിവ്ധാം. ഇവിടേക്ക് മികച്ച യാത്രാസൗകര്യമുണ്ട്. ക്ഷേത്രപരിസരത്തെ ബോധിവൃക്ഷത്തില്‍ ഭക്തര്‍ കെട്ടിത്തൂക്കിയ മണികളുടെ പേരില്‍ ഇവിടം പ്രസിദ്ധമാണ്



Click it and Unblock the Notifications