Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ടിന്‍സുകിയ

ടിന്‍സുകിയ ടൂറിസം - ഏകാന്തതയുടെ ഇടം

6

ആസാമിലെ ടിന്‍സുകിയ ജില്ലയിലാണ് ടിന്‍സുകിയ നഗരം സ്ഥിതി ചെയ്യുന്നത്. ഒരു വ്യവസായ കേന്ദ്രമായി ഇവിടം ആസാമിലെ മറ്റ് പ്രദേശങ്ങളിലേക്ക് പോകുന്ന സഞ്ചാരികള്‍ എത്തിച്ചേരുന്ന സ്ഥലമാണ്. ഇന്ത്യയുടെ ബിസിനസ് തലസ്ഥാനം എന്നും അറിയപ്പെടുന്ന ഇവിടം ഗുവാഹത്തിയില്‍ നിന്ന് 480 കിലോമീറ്റര്‍ വടക്ക് കിഴക്കായാണ് സ്ഥിതി ചെയ്യുന്നത്. ആസാമിലെ രണ്ടാമത്തെ വലിയ നഗരമായ ടിന്‍സുകിയക്ക് ചങ്മായി പാതര്‍ എന്നും പേരുണ്ട്. പുരാതനകാലത്ത് ഇവിടം ബാങ്ങ്മാര എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. മുട്ടാക്ക് രാജവംശത്തിന്‍റെ തലസ്ഥാനമായിരുന്നു ടിന്‍സുകിയ. ഇവിടെ ടിന്‍കുനിയ പുഖ്രി എന്ന പേരിലുള്ള ത്രികോണരൂപമായ ഒരു കുളമുണ്ട്. ആസാമിലെ വ്യവസായകേന്ദ്രമായ ടിന്‍സുകിയയില്‍ മികച്ച ഗുണനിലവാരമുള്ള തേയിലയും, തടി ഉത്പന്നങ്ങളും നിര്‍മ്മിക്കുന്നു.

ടിന്‍സുകിയ - സന്ദര്‍ശന കേന്ദ്രങ്ങള്‍

ടിന്‍സുകിയയിലെ പ്രധാന ആകര്‍ഷണം ഡിബ്രു സൈഖോവ നാഷണല്‍ പാര്‍ക്കാണ്. ജൈവവൈവിധ്യത്തിന് പേര്കേട്ട ഇവിടെ അനേകയിനം ജീവജാലങ്ങള്‍ വസിക്കുന്നു. നിലനില്പിന് ഭീഷണി നേരിടുന്ന ഗാന്‍ജെറ്റിക് ഡോള്‍ഫിന്‍, വാട്ടര്‍ ബഫലോ, വെള്ളച്ചിറകുള്ള വുഡ് ഡക്ക്, ആന തുടങ്ങിയ ജീവികള്‍ ഇവിടെയുണ്ട്. ഇവിടുത്തെ പ്രശസ്ത ക്ഷേത്രമായ ടിലിംഗ മന്ദിര്‍ അഥവാ ബെല്‍ ക്ഷേത്രം ഒരു ബനിയന്‍ മരത്താല്‍ പ്രതീകവത്കരിക്കുന്നു. ഭക്തര്‍ ഇവിടുത്തെ ശിവധാം എല്ലാക്കാലത്തും സന്ദര്‍ശിച്ചുവരുന്നു. ടിന്‍സുകിയയിലെ പ്രശസ്തമായ അമ്യൂസ്മെന്‍റ് പാര്‍ക്കാണ് മാരുത് നന്ദന്‍ കാനന്‍.

ടിന്‍സുകിയ പ്രശസ്തമാക്കുന്നത്

ടിന്‍സുകിയ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ടിന്‍സുകിയ

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം ടിന്‍സുകിയ

  • റോഡ് മാര്‍ഗം
    ടിന്‍സുകിയയിലേക്ക് മികച്ച റോഡ് സംവിധാനങ്ങളുണ്ട്. ഇവിടേക്കെത്താന്‍ ബസുകളും, സ്വകാര്യവാഹനങ്ങളും ലഭിക്കും. നഗരത്തിലും മികച്ച യാത്രാസൗകര്യമാണുള്ളത്.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    ആസാമിലെ ഏറ്റവും വലിയ റെയില്‍വേസ്റ്റേഷന്‍ ടിന്‍സുകിയയാണ്.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    ടിന്‍സുകിയക്കടുത്തുള്ള വിമാനത്താവളം ഡിബ്രുഗഡാണ്.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
24 Apr,Fri
Return On
25 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
24 Apr,Fri
Check Out
25 Apr,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
24 Apr,Fri
Return On
25 Apr,Sat