ശിവക്ഷേത്രങ്ങളില്‍ ഏറെ പ്രശസ്തമായ ഒന്നാണിത്. ബെല്‍ ടെംപിള്‍ എന്നും ഇവിടം അറിയപ്പെടുന്നു. ക്ഷേത്രത്തിലെമ്പാടുമായി ആയിരക്കണക്കിന് മണികളാണുള്ളത്. ഇവ പല വലുപ്പത്തിലും, ചെമ്പ്, ഓട്, അലുമിനിയം തുടങ്ങി പല ലോഹങ്ങളില്‍ നിര്‍മ്മിച്ചതുമാണ്. ഇവ ഒരു ബനിയന്‍ മരത്തില്‍ കെട്ടിത്തൂക്കിയിരിക്കുന്നു.



Click it and Unblock the Notifications