ഉഷ്ണമേഖലാ പ്രദേശമായ ടിന്‍സുകിയയില്‍ വേനല്‍ക്കാലം മാര്‍ച്ച് മാസത്തില്‍ ആരംഭിച്ച് മെയ്യില്‍ അവസാനിക്കും. ശൈത്യകാലമാണ് ടിന്‍സുകിയ സന്ദര്‍ശിക്കാന്‍ അനുയോജ്യം.