Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » തോറന്‍മല്‍ » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

മുംബയില്‍ നിന്നും 461 കിലോമീറ്റര്‍ അകലെയാണ് തോറന്‍മല്‍ സ്ഥിതി ചെയ്യുന്നത്. മുംബൈ,പൂനെ,ഹൈദരാബാദ് തുടങ്ങി മറ്റു പ്രധാന നഗരങ്ങളില്‍ നിന്നൊക്കെ ഇങ്ങോട്ടേക്ക് സര്‍ക്കാര്‍,സ്വകാര്യ ബസ്‌ സര്‍വീസുകളുണ്ട്. എ സി ബസ്സിലാണെങ്കില്‍ ഏകദേശം 500 രൂപ വരെ ചാര്‍ജ് ആകും.