300 കിലോമീറ്റര്‍ അകലെയുള്ള ഔറംഗാബാദ് എയര്‍പോര്‍ട്ട് ആണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം.അവിടുന്ന് ഇങ്ങോട്ടേക്ക് ടാക്സി സര്‍വീസുണ്ട് . പിന്നെ മുംബൈ ചത്രപതി ശിവജി എയര്‍പോര്‍ട്ട് ആണ് മറ്റൊരു ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്. ഇന്ത്യയിലെ മറ്റെല്ലാ നഗരങ്ങളില്‍ നിന്നും ഇവിടേയ്ക്ക് വിമാന സര്‍വീസുകളുണ്ട്.