Search
  • Follow NativePlanet
Share
» »ബെംഗളൂരു വിശുദ്ധ വാരാചാരണം: ബാംഗ്ലൂർ ദേവാലയങ്ങളിലെ ദുഃഖവെള്ളി, ഈസ്റ്റര്‍ ചടങ്ങുകൾ.. സമയം

ബെംഗളൂരു വിശുദ്ധ വാരാചാരണം: ബാംഗ്ലൂർ ദേവാലയങ്ങളിലെ ദുഃഖവെള്ളി, ഈസ്റ്റര്‍ ചടങ്ങുകൾ.. സമയം

ലോകമെങ്ങും ക്രിസ്തുമത വിശ്വാസികൾ ഇന്ന് ദുഃഖവെള്ളിയാഴ്ച ആചരിക്കുകയാണ്. കാൽവരിയിൽ യേശുക്രിസ്തു സ്വജീവിതം കുരിശുമരണത്തിലൂടെ സമർപ്പിച്ച ദിവസത്തിന്‍റെ അനുസ്മരണമാണ് ലോകം ദുഃഖവെള്ളിയാഴ്ച ഓർമ്മിക്കുന്നത്. മനുഷ്യപാപങ്ങളുടെ പരിഹാരത്തിനായാണ് ശേശുക്രിസ്തു കുരിശിൽ തൂങ്ങി മരിച്ചതെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഈ ദിവസത്തോട് അനുബന്ധിച്ച് പ്രത്യേക പ്രാർത്ഥനകളും കുരിശു ചുമന്ന് ഗാഗുൽത്താ മലയിലേക്ക് കുരിശു ചുമന്ന് നടന്നതിന്‍റെ അനുസ്മരണമായുള്ള കുരിശിന്‍റെ വഴിയും ആചരിക്കുന്നു.

പെസവാ വ്യാഴം മുതൽ യേശു ക്രിസ്തു ഉയര്‍പ്പിക്കപ്പെട്ട ഈസ്റ്റർ ദിനം വരെയുള്ള വിശുദ്ധവാരം ഭക്തിയോടെ ക്രൈസ്തവ സമൂഹം ആചരിക്കുന്നു. ബെംഗളൂരുവിലെ ദേവാലയങ്ങളിൽ വിശുദ്ധവാര ചടങ്ങുകൾ ഒരുക്കിയിട്ടുണ്ട്. ബെംഗളൂരുവിലെ ക്രൈസ്തവ ദേവാലയങ്ങളിലെ ദുഃഖവെള്ളി, ദുഃഖ ശനി, ഈസ്റ്റർ ദിവസങ്ങളിലെ പ്രാർത്ഥനകൾ, കുർബാന, മറ്റു ചടങ്ങുകൾ എന്നിവയും സമയക്രമവും അറിയാം.

Bangalore Holy Week 2025 Church List Way of the Cross Good Friday amp amp Easter Mass

ഫ്രാൻസീസ് ഡി സെലസ് ചർച്ച്

ബെംഗളൂരു ഹെബ്ബഗൊഡിയിലെ വിശുദ്ധ ഫ്രാൻസീസ് ഡി സെലസ് ദേവാലയത്തിലെ ദുഃഖവെള്ളി കർമ്മങ്ങള്‍ രാവിലെ 10.00 മണിക്ക് ആരംഭിക്കും.
കുരിശിന്‍റെ വഴിയും, കുരിശു വണങ്ങൽ ചടങ്ങുകളം ഇംഗ്ലീഷ് 10.00 am
കുരിശിന്‍റെ വഴിയും, കുരിശു വണങ്ങൽ ചടങ്ങുകളം കന്നഡ
3.00 pm

വിശുദ്ധ ശനി
8.30 pm- ഈസ്റ്റര്‍ ആരാധന ഇംഗ്ലീഷ്
11.00 pm- ഈസ്റ്റര്‍ ആരാധന കന്നഡ

ഈസ്റ്റർ
6.30 - മലയാളം കുർബാന
7.30 - ഇംഗ്ലീഷ് കുർബാന
8.30 - കന്നഡ കുർബാന
10.00 - തമിഴ് കുർബാന
10.30 - ഇംഗ്ലീഷ് കുർബാന സെമിത്തേരി ചാപ്പലിൽ
11.00 - കൊങ്കണി കുർബാന
12.00 - തെലുഗു കുർബാന
5.30 - ഹിന്ദി കുർബാന

സെൻറ് ആന്‍റണീസ് ചര്‍ച്ച്

ദുഃഖവെള്ളി

രാവിലെ 9.00 മുതൽ 11.00 വരെ വിവിധ ഭാഷകളിൽ കുരിശിന്‍റെ വഴി
12.00 കുരിശിന്‍റെ വഴി- കന്നഡ
1.00 കുരിശിന്‍റെ വഴി- തമിഴ്
3.00 - ദുഃഖവെള്ളി ചടങ്ങുകൾ.

സെന്‌‍റ് ജോൺ ഡി ബ്രിട്ടോ ചർച്ച്

ദുഃഖവെള്ളി
7.00 - കുരിശിന്‍റെ വഴി ഇംഗ്ലീഷ്
9.00 - കുരിശിന്‍റെ വഴി കന്നഡ
11.00 - കുരിശിന്‍റെ വഴി തമിഴ്

വിശുദ്ധ ശനി
8.00 pm - തമിഴ് കുർബാന
10.00 pm - കന്നഡ കുർബാന

ഈസ്റ്റര്
6.30 am- ഇംഗ്ലീഷ് കുർബാന
7.30 am- കന്നഡ തമിഴ് കുർബാന
9.00 am- തമിഴ് തമിഴ് കുർബാന

സെന്‍റ് ആന്‍റണീസ് ചര്‍ച്ച്, മാറത്തഹളളി

ദുഃഖവെള്ളി
10.00 am - കുരിശിന്‍റെ വഴി ഇംഗ്ലീഷ്
3.00 pm- ക്രിസ്തുവിന്റെ പീഢാസഹനം അനുസ്മരണം

വിശുദ്ധ ശനി
9.00 pm - ഈസ്റ്റര്‌ പ്രാർത്ഥന, ഇംഗ്ലീഷ് കുർബാന

ഈസ്റ്റർ
6.00 am -കന്നഡ കുർബാന
7.15 - തമിഴ് കുർബാന
8.30 am - ഇംഗ്ലീഷ് കുർബാന
10.00 am - മലയാളം കുർബാന
ഈസ്റ്റര്‍ ദിനത്തിൽ വൈകുന്നേരം കുർബാന ഉണ്ടായിരിക്കില്ല.

സെന്‍റ് ജോസഫ് ഹൈസ്കൂൾ

ദുഃഖവെള്ളി
9.00 am - കുരിശിന്‍റെ വഴി
3.00 pm- ക്രിസ്തുവിന്റെ പീഢാസഹനം അനുസ്മരണം

വിശുദ്ധ ശനി
7.00 pm- ഈസ്റ്റർ പ്രാർത്ഥനകൾ

ഈസ്റ്റർ
7.00 - കുർബാന

ഹോളി റെഡീമർ ചർച്ച്, സദുപദേശ വിദ്യാലയ, ഹെന്നൂർ റോ‍ഡ്

ദുഃഖവെള്ളി
8.30 am - കുരിശിന്‍റെ വഴി- ഇംഗ്ലീഷ്
10.30 am - കുരിശിന്‍റെ വഴി- കന്നഡ

വിശുദ്ധ ശനി
7.30 pm - കുർബാന ഇംഗ്ലീഷ്
10.30 pm - കുർബാന കന്നഡ

ഈസ്റ്റർ
6.30 am - കുർബാന ഇംഗ്ലീഷ്
8.oo0 am - കുർബാന കന്നഡ
9.30 pm - കുർബാന ഇംഗ്ലീഷ്

ക്രൈസ്റ്റ് ദ കിംങ് ദേവാലയം

ദുഃഖവെള്ളി

7.30 am - കുരിശിന്‍റെ വഴി- ഇംഗ്ലീഷ്
8.30 am - കുരിശിന്‍റെ വഴി- കൊങ്കിണി
9.30 am - കുരിശിന്‍റെ വഴി- കന്നഡ
11.00 am - കുരിശിന്‍റെ വഴി- തമിഴ്

വിശുദ്ധ ശനി
8.00 pm - കുർബാന തമിഴ്
10.00 pm - കുർബാന കന്നഡ

ഈസ്റ്റര്‍
6.30 am - കുർബാന ഇംഗ്ലീഷ്
7.30 am - കുർബാന കന്നഡ
8.45 am - കുർബാന തമിഴ്

ഫ്രാൻസീസ് സേവ്യർ കത്തീഡ്രൽ

ദുഃഖവെള്ളി

8.00 am - കുരിശിന്‍റെ വഴി- ഇംഗ്ലീഷ്
9.30 am - കുരിശിന്‍റെ വഴി- കന്നഡ
11.00 am - കുരിശിന്‍റെ വഴി- തമിഴ്

വിശുദ്ധ ശനി
ഈസ്റ്റർ കുർബാന

7.00 pm - കുർബാന ഇംഗ്ലീഷ്
9.30 pm - കുർബാന തമിഴ്
11.030 pm - കുർബാന കന്നഡ

സെന്‍റ് ജൂഡ് ചര്‍ച്ച് ആര്‍ടി നഗര്‌

ദുഃഖവെള്ളി
7.00 am - കുരിശിന്‍റെ വഴി- കൊങ്കിണി
8.00 am - കുരിശിന്‍റെ വഴി- മലയാളം
9.00 am - കുരിശിന്‍റെ വഴി- ഇംഗ്ലീഷ്
10.00 am - കുരിശിന്‍റെ വഴി- കന്നഡ
10.00 am - കുരിശിന്‍റെ വഴി- തമിഴ്

വിശുദ്ധ ശനി
10.30 pm- ഈസ്റ്റര്‍ പ്രാർത്ഥനകൾ

ഈസ്റ്റര്‍
7.00 am - കുർബാന ഇംഗ്ലീഷ്
8.15 am - കുർബാന കന്നഡ
9.30 pm - കുർബാന തമിഴ്
ഈസ്റ്റര്‍ ദിനത്തിൽ വൈകുന്നേരം കുർബാന ഉണ്ടായിരിക്കില്ല.

ഇമ്മാക്യുലേറ്റ് കൺസെപ്ഷൻ ചര്‍ച്ച്

ദുഃഖവെള്ളി
11.00 am - കുരിശിന്‍റെ വഴി-
3.00 pm - ക്രിസ്തുവിന്റെ പീഢാസഹനം അനുസ്മരണം

വിശുദ്ധ ശനി
11.00 pm - ഈസ്റ്റര്‍ പ്രാർത്ഥനകൾ

സെന്‍റ് ജോൺ ദ ഇവാഞ്ചലിസ്റ്റ് ചർച്ച്

ദുഃഖവെള്ളി
8.00 am -കുരിശിന്‍റെ വഴി- കന്നഡ
9.30 am -കുരിശിന്‍റെ വഴി- ഇംഗ്ലീഷ്
3.00 pm - കുരിശിന്‍റെ വഴി- ഇംഗ്ലീഷ്
4.30 pm - കുരിശിന്‍റെ വഴി- കന്നഡ
6.00 pm - കുരിശിന്‍റെ വഴി- തമിഴ്

ഈസ്റ്റർ
6.30 am - കുർബാന കന്നഡ
8.00 am - കുർബാന തമിഴ്
8.00 am - കുർബാന ഇംഗ്ലീഷ്

സെന്‍റ് ജെയിംസ് ചർച്ച്, മാരിയന്നപാളയ

ദുഃഖവെള്ളി
11.00 am - സെന്‍റ് ആൻസ് കോൺവെന്‍റിൽ നിന്ന് കുരിശിന്‍റെ വഴി ആരംഭം
5.30 pm- ദുഃഖവെള്ളി കുർബാന

ദുഃഖവെള്ളി
11.15 pm- രാത്രി ആരാധനയും കുർബാനയും

ഈസ്റ്റർ
6.30 am - കുർബാന
8.30 am - കുർബാന
ഈസ്റ്റര്‍ ദിനത്തിൽ വൈകുന്നേരം കുർബാന ഉണ്ടായിരിക്കില്ല.

സെന്‍റ് ആന്‍റണി ഫെയറി ചർച്ച്

ദുഃഖവെള്ളി

7.00 am - കുരിശിന്‍റെ വഴി - തമിഴ്
9.00 am -കുരിശിന്‍റെ വഴി - കന്നഡ
11.00 am - കുരിശിന്‍റെ വഴി - ഇംഗ്ലീഷ്

വിശുദ്ധ ശനി ആരാധന
6.30 pm - തമിഴ്
9.00 pm- ഇംഗ്ലീഷ്
11.30 pm- കന്നഡ

ഈസ്റ്റര്‍

7.00 am - കുർബാന തമിഴ്
8.15 am - കുർബാന കന്നഡ
9.30 am - കുർബാന ഇംഗ്ലീഷ്
ഈസ്റ്റര്‍ ദിനത്തിൽ വൈകുന്നേരം കുർബാന ഉണ്ടായിരിക്കില്ല.

ഔവ്വർ ലേഡി ഓഫ് ലോർഡ്സ്, ഹലസുരു

ദുഃഖവെള്ളി
6.30 am - മലയാളം
3.00 pm - കന്നഡ
4.30 pm - ഇംഗ്ലീഷ്
6.00 pm - തമിഴ്

വിശുദ്ധ ശനി ആരാധന
6.30 pm - മലയാളം
8.00 pm - ഇംഗ്ലീഷ്
9.45 pm - കന്നഡ
11.30 pm- തമിഴ്

ഈസ്റ്റർ
6.00 am - തമിഴ് കുർബാന
7.00 am - കന്നഡ കുർബാന
8.00 am - തമിഴ് കുർബാന
9.15 am - ഇംഗ്ലീഷ് കുർബാന
10.15 am - മലയാളം കുർബാന
ഈസ്റ്റര്‍ ദിനത്തിൽ വൈകുന്നേരം കുർബാന ഉണ്ടായിരിക്കില്ല.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

    Read more about: bangalore easter churches
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+