Search
  • Follow NativePlanet
Share
» »ബെംഗളൂരു വാരാന്ത്യം: മടുക്കുവോളം ഡാൻസ് ചെയ്യാം.. പബ്ബിൽ അടിച്ചുപൊളിക്കാം... ഈ ആഴ്ചയിലെ പ്രധാന പരിപാടികൾ

ബെംഗളൂരു വാരാന്ത്യം: മടുക്കുവോളം ഡാൻസ് ചെയ്യാം.. പബ്ബിൽ അടിച്ചുപൊളിക്കാം... ഈ ആഴ്ചയിലെ പ്രധാന പരിപാടികൾ

ബെംഗളൂരുക്കാർ ജീവിതം ആഘോഷിക്കുന്നത് വാരാന്ത്യങ്ങളിലാണ്. ആഘോഷിക്കുന്നതിനേക്കാൾ ജീവിക്കുന്നത് എന്നു പറഞ്ഞാലും തെറ്റില്ല. ഒരാഴ്ച മുഴുവനുമുള്ള ജോലിയുടെയും പഠനത്തിന്‍റെയും ഒക്കെ ക്ഷീണം മാറ്റാൻ പബ്ബുകളിലും പാർക്കുകളിലേക്കും അല്ലെങ്കിൽ ചെറുതെങ്കിലും യാത്രകൾക്ക് പോകാനും ആയാണ് പലരും വിനിയോഗിക്കുന്നത്. ചുരുക്കം ചിലർക്കാകവട്ടെ, നഗരം വിട്ടു പുറത്തു പോകാൻ പ്ലാനൊന്നും കാണില്ല.

അങ്ങനെയെങ്കിൽ, അത്യാവശ്യം കുറച്ച് പൈസ മുടക്കിയാൽ ബാംഗ്ലൂരിനുള്ളിൽ തന്നെ ഇഷ്ടംപോലെ പരിപാടികളാണ് ഉള്ളത്. വൈൻ ടൂർ, ടോക്കുകൾ, സ്റ്റാൻഡപ്പ് കോമഡികൾ എന്നിങ്ങനെ പുറത്തിറങ്ങാതെ സമയം ചെലവഴിക്കാൻ നിരവധി ഇവന്‍റുകളുണ്ട്. ഈ ആഴ്ചയിലെ പ്രധാന ഇവന്‍റുകള് ഏതൊക്കെയെന്ന് നോക്കാം.

Bangalore Weekend Events April 12-13

വൈൻ ടൂർ

വൈൻ ഇഷ്ടപ്പെടുന്നവരാണോ നിങ്ങൾ... ഇനി വൈൻ കഴിക്കുന്നവരല്ലെങ്കിലും മുന്തിരി തോട്ടങ്ങളിലൂടെ നടക്കുവാനും വൈൻ നിർമ്മിക്കുന്ന പ്രോസസ് കാണാനും ബാരലിൽ നിന്ന് നേരിട്ട് കുറച്ച് വൈൻ രുചിക്കാനും ഒക്കെ ഇഷ്ടമുണ്ടോ? അങ്ങനെയെങ്കിൽ നിങ്ങൾക്ക് പറ്റിയ പരിപാടിയാണ് വൈൻ ടൂർ. ബെംഗളൂരുവിലെ വൈനറിയും വൈൻ യാർഡുമായ റിക്കോ പാർക്ക് ഒരുക്കുന്ന വൈൻ ടൂർ ഏപ്രില് മാസത്തിൽ നടക്കുന്നു. യെലഹങ്കയ്ക്കും നന്ദി ഹിൽസ് റോഡിനും ഇടയിലായാണ് റിക്കോ വൈൻയാർഡ് സ്ഥിതി ചെയ്യുന്നത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+