പാട്നയാണ് വൈശാലിക്കടുത്തുള്ള വിമാനത്താവളം. ഇത് നഗരത്തില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെയാണ്. ഇവിടെ നിന്ന് പ്രമുഖ നഗരങ്ങളിലേക്ക് സര്‍വ്വീസുകളുണ്ട്.