Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » വല്‍സാദ് » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

ഗുജറാത്തിലെ പ്രധാന നഗരങ്ങളില്‍ നിന്നെല്ലാം വല്‍സാദിലേക്ക് ബസ് സര്‍വ്വീസുണ്ട്. മുംബൈ, പൂനെ, വഡോദര, ഹൈദരാബാദ്, നാഷി, ഷിര്‍ദി എന്നിവിടങ്ങളില്‍ നിന്നൊക്കെ ബസ് ലഭിക്കും. നിരവധി ലക്ഷ്വറി പ്രൈവറ്റ് ബസുകള്‍ വിവിധ നഗരങ്ങളില്‍ നിന്ന് വല്‍സാദിലേക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്.