Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » വര്‍ക്കല » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

കേരളത്തിന്റെ നാനാഭാഗങ്ങളിലേക്കും അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടിലേക്കും വര്‍ക്കലയില്‍ നിന്ന് സുഗമമായ റോഡ് സര്‍വ്വീസുകളുണ്ട്. ദക്ഷിണേന്ത്യയിലെ പ്രമുഖ നഗരങ്ങളില്‍ നിന്നെല്ലാം കേരളാ സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് ബസ്സുകള്‍ വര്‍ക്കലയിലേക്ക് ലഭ്യമാണ്. റെയില്‍വേ സ്‌റ്റേഷന്റെ അടുത്ത് തന്നെയാണ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ ബസ്സ് ഡിപ്പോ.