എങ്ങനെ എത്തിച്ചേരും

ഹോം » സ്ഥലങ്ങൾ » വെല്ലൂര്‍ » എങ്ങനെ എത്തിച്ചേരും

തമിഴ്നാട്, ആന്ധ്രാപ്രദേശ്, കേരളം, കര്‍ണാടകം തുടങ്ങിയ തെക്കേയിന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നെല്ലാം നിരവധി ബസ് സര്‍വ്വീസുകള്‍ വെല്ലൂരിലേക്കുണ്ട്. ടൗണ്‍ ബ്‌സ് സ്റ്റാന്‍ഡ്, സെന്‍ട്രല്‍ ബസ് സ്റ്റാന്‍ഡ് എന്നിങ്ങനെ രണ്ട് പ്രധാന ബസ് സ്റ്റേഷനുകളുണ്ട് വെല്ലൂരില്‍.