സമയം അനുവദിക്കുമെങ്കില്‍ വെനൂരിലെത്തുന്ന സഞ്ചാരികള്‍ കണ്ടിരിക്കേണ്ട കാഴ്ചകളിലൊന്നാണ് വര്‍ദ്ധമാന സ്വാമി ബസതി. ഭഗവാന്‍ മഹാവീരന്‍റെ വലിയ ഒരു പ്രതിമയുണ്ട് ഇവിടെ.