വിശാഖ പട്ടണം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഇന്ത്യയിലെ പ്രധാന നഗരങ്ങളിലേക്കും ,സിംഗപ്പൂര്‍, ദുബായ് തുടങ്ങിയ രാജ്യങ്ങളിലെ നഗരങ്ങളിലേക്കും വിമാന സര്‍വ്വീസ് ഉണ്ട് . നഗരത്തില്‍ നിന്ന് പതിനാറു കിലോ മീറ്റര്‍ ദൂരമേയുള്ളൂ എയര്‍ പോര്‍ട്ടിലേക്ക് . എയര്‍ പോര്‍ട്ടില്‍ നിന്ന് നഗരത്തിലേക്ക് വാടക വാഹനങ്ങള്‍ ലഭിക്കും .