Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » വാങ്കനീര്‍ » എങ്ങനെ എത്തിച്ചേരും » വിമാനമാര്‍ഗം

എങ്ങിനെ എത്തിച്ചേരാം വാങ്കനീര്‍ വിമാനമാര്‍ഗം

One Way
Return
From (Departure City)
To (Destination City)
Depart On
18 Apr,Thu
Return On
19 Apr,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy

നഗരത്തില്‍ നിന്ന് കുറഞ്ഞ ദൂരം മാത്രമേ രാജ്കോട്ട് എയര്‍പോര്‍ട്ടിലേക്കുള്ളു. രാജ്കോട്ടിലേത് ഒരു ഡൊമെസ്റ്റിക് എയര്‍പോര്‍ട്ടാണ്. ഇവിടെ നിന്ന് ഗുജറാത്തിലേക്കും, രാജ്യത്തെ പ്രമുഖ വിമാനത്താവളങ്ങളിലേക്കും സര്‍വ്വീസുകള്‍ ഉണ്ട്. ജെറ്റ് എയര്‍വെയ്സ്, എയര്‍ ഇന്ത്യ എന്നീ കമ്പനികള്‍ രാജ്കോട്ടില്‍ നിന്ന് മുംബൈയിലേക്ക് സ്ഥിരമായി സര്‍വ്വീസ് നടത്തുന്നുണ്ട്. അഹമ്മദാബാദിലേക്ക് ഇടക്ക് വിമാനങ്ങളുണ്ട്. ഭാവനഗറിലേക്കും വൈകാതെ സര്‍വ്വീസുകള്‍ ആരംഭിക്കുമെന്ന് കരുതുന്നു. ജെറ്റ് എയര്‍ലൈന്‍സിന് ബാംഗ്ലൂരില്‍ നിന്ന് രാജ്കോട്ടിലേക്ക് ഫ്ലൈറ്റുകളുണ്ട്.