Tap to Read ➤

ആഞ്ഞു ശ്വസിച്ചോളൂ!! ഏറ്റവും ശുദ്ധമായ വായൂ ഈ നഗരങ്ങളിലുണ്ട്

ഇന്ത്യയിൽ ഏറ്റവും ശുദ്ധമായ വായുവുള്ള പത്ത് നഗരങ്ങൾ പരിചയപ്പെടാം
Elizabath Joseph
എയർ ക്വാളിറ്റി ഇൻഡക്സ് (AQI)അനുസരിച്ച് ഇന്ത്യയിൽ ഏറ്റവും ശുദ്ധമായ വായുവുള്ള നഗരങ്ങൾ ഏതൊക്കെയാണ് എന്നു നോക്കാം
പൂനെ
 എക്യുഐ-22
ശ്രീനഗര്‍
 എക്യുഐ-36
ഡാർജലിങ്
 എക്യുഐ-38
ഷില്ലോങ്
 എക്യുഐ-38
കൊഹിമ
എക്യുഐ-43
മണാലി
എക്യുഐ-46
തൃശൂർ
എക്യുഐ-55
ഷിംല
 എക്യുഐ-58
ഗാങ്ടോക്ക്
എക്യുഐ-59
ഹണിമൂൺ അല്ലേ!! കൂടുതലൊന്നും ആലോചിക്കേണ്ട, പോകാം ഈ ഇടങ്ങളിലേക്ക്!
Winter ഹണിമൂൺ