Tap to Read ➤

ലോകകപ്പിൽ മുത്തമിട്ട രാജ്യങ്ങൾ!!

ലോകകപ്പ് ഫുട്ബോളിന്‍റെ ചരിത്രത്തിൽ ഇതുവരെ ആരൊക്കെ കിരീടങ്ങൾ സ്വന്തമാക്കി എന്നു നോക്കാം
Elizabath Joseph
ഫുട്ബോൾ ലോകത്തെ ഏറ്റവും ആവേശമേറിയ മത്സരമാണ് ഫിഫ ലോകകപ്പ് ഫുട്ബോൾ. ഫിഫയിൽ അംഗങ്ങളായ രാജ്യങ്ങൾ പങ്കെടുക്കുന്ന അന്താരാഷ്ട്ര ഫുട്ബോൾ മത്സരമാണിത്.
ഓരോ നാല് വർഷം കൂടുമ്പോഴും ലോകകപ്പ് നടത്തുന്നു. 1930 ലാണ് ആദ്യ ലോകകപ്പ് നടന്നത്. 2022 ൽ ഖത്തറിൽ നടക്കുന്നത് 22-ാമത് ലോകകപ്പ് മത്സരമാണ്.
ഇതുവരെയുള്ള ലോകകപ്പ് ജേതാക്കൾ ഏതൊക്കെ രാജ്യങ്ങളാണെന്നു നോക്കാം
ബ്രസീൽ
 5 തവണ
ഇറ്റലി
 4 തവണ
ജർമ്മനി
4 തവണ
ഉറുഗ്വായ്
2 തവണ
അർജന്‍റീന
2 തവണ
ഫ്രാൻസ്
 2 തവണ
ഇംഗ്ലണ്ട്
1 തവണ
സ്പെയിൻ
1 തവണ
ഖത്തർ ഫിഫ ലോകകപ്പ് 2022: പന്തുരുളുന്നത് ഈ സ്റ്റേഡിയങ്ങളിൽ
World Cup Football 2022 Qatar