Tap to Read ➤

ഖത്തർ ഫിഫ ലോകകപ്പ് 2022: പന്തുരുളുന്നത് ഈ സ്റ്റേഡിയങ്ങളിൽ

ഫിഫ ലോകകപ്പ് 2022ൽ മത്സരങ്ങൾ നടക്കുന്ന ഖത്തറിലെ സ്റ്റേഡിയങ്ങൾ
Elizabath Joseph
ഖത്തറിൽ നടക്കുന്ന 22-ാമത് ലോകകപ്പ് നവംബര്‍ 20ന് കൊടിയേറി ഡിസംബര്‍ 18ന് അവസാനിക്കും. എട്ടു സ്റ്റേഡിയങ്ങളാണ് മത്സരത്തിനായി തയ്യാറാക്കിയിരിക്കുന്നത്.
ഈ ലോകകപ്പ് മത്സരത്തിൽ 32 ടീമുകൾ പങ്കെടുക്കും. 32 ടീമുകള്‍ പങ്കെടുക്കുന്ന അവസാനത്തെ ലോകകപ്പ് മത്സരം കൂടിയായിരിക്കും ഇത്. 2026-ലെ ലോകകപ്പില്‍ 48 ടീമുകളാണ് മത്സരിക്കുക.
വളരെ വ്യത്യസ്തമായ രൂപകല്പനയാണ് ഫിഫ വേള്‍ഡ് കപ്പ് മത്സരത്തിനായി സ്റ്റേഡിയങ്ങള്‍ക്കുള്ളത്.  പരമാവധി ഒരു മണിക്കൂര്‍ ഡ്രൈവ് അകലത്തിലാണ് ഓരോ സ്റ്റേഡിയവും സ്ഥിതി ചെയ്യുന്നത്.
അല്‍ ബയാത് സ്റ്റേഡിയം
Al Bayt Stadium
ലുസൈല്‍ സ്റ്റേഡിയം
 Lusail Stadium
അഹമ്മദ് ബിന്‍ അലി സ്റ്റേഡിയം
Ahmad Bin Ali Stadium
Al Janoub Stadium
 അൽ ജനൂബ് സ്റ്റേഡിയം
അല്‍ തുമാമ സ്റ്റേഡിയം
 Al Thumama Stadium
എജ്യുക്കേഷന്‍ സിറ്റി സ്റ്റേഡിയം
Education City Stadium
ഖലീഫ ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയം
 Khalifa International Stadium
സ്റ്റേഡിയം 974
Stadium 974
കൊച്ചിയിലെ ഒരു പകൽ, മറക്കാതെ പോകാം ഈ കാഴ്ചകളിലേക്ക്
കൊച്ചിയിലെ ഒരു ദിനം