Elizabeth Joseph       Mar 30, 2023

ബേക്കൽ ബീച്ച്, കാസർകോഡിന്‍റെ മായാകാഴ്ചകളൊരുക്കുന്ന ഇടം

കാസർകോഡ് ജില്ലയിലെ ഏറ്റവും മികച്ച കാഴ്ചകളൊരുക്കുന്ന സ്ഥലമാണ് ബേക്കൽ ബീച്ച്

വടക്കൻ കേരളത്തിലെ ഏറ്റവും മനോഹരമായ ബീച്ചുകളിലൊന്നാണിത്

കാസർകോഡ് നിന്നു 15.5 കിലോമീറ്ററും കാഞ്ഞങ്ങാട് നിന്ന് 11.6 കിലോമീറ്റുമാണ് ബേക്കൽ ബീച്ചിലേക്കുള്ള ദൂരം.

തീർത്തും ശാന്തമായ ഇടമാണിത്. വൈകുന്നേരങ്ങളിലാണ് കൂടുതലും ആളുകൾ ഇവിടേക്ക് വരുന്നത്.

ഓഗസ്റ്റ് മുതൽ മാർച്ച് വരെയാണ് ഇവിടം സന്ദർശിക്കുവാൻ പറ്റിയ സമയം

കാസർകോഡ്-കാഞ്ഞങ്ങാട് റൂട്ടിലാണ് ബീച്ചുള്ളത്.  ബസിറങ്ങി കുറച്ചു ദൂരം നടന്ന് വേണം ബീച്ചിലെത്തുവാൻ