PC:Wikipedia
കേരളത്തിലെ ഏറ്റവും വലുതും മികച്ച രീതിയിൽ സംരക്ഷിക്കപ്പെടുന്നതുമായ കോട്ടയാണ് ബേക്കൽ കോട്ട
PC:Wikipedia
എഡി 1650 ൽ ഇരിക്കേരി നായ്ക്കരിലെ ശിവപ്പ നായ്ക് ആണ് ഈ കോട്ട നിർമ്മിച്ചത്.
PC:Wikipedia
എന്നാൽ ചില ചരിത്രപഠനങ്ങൾ പറയുന്നത് ഇത് വിജയനഗര സാമ്രാജ്യത്തിന്റെ നിർമ്മാണം ആണെന്നാണ്.
PC:Wikipedia
അറബിക്കടലിനാൽ ചുറ്റപ്പെട്ടു കിടക്കുന്ന ഈ കോട്ട ഹൈദരലി, ടിപ്പു സുൽത്താൻ, ബ്രിട്ടീഷുകാർ തുടങ്ങിയവർ കൈവശം വെച്ചിട്ടുണ്ട്.
PC:Wikipedia
അറബിക്കടലിനാൽ ചുറ്റപ്പെട്ടു കിടക്കുന്ന ഈ കോട്ട ഹൈദരലി, ടിപ്പു സുൽത്താൻ, ബ്രിട്ടീഷുകാർ തുടങ്ങിയവർ കൈവശം വെച്ചിട്ടുണ്ട്. താക്കോൽ ആകൃതിയിലാണ് കോട്ടയുള്ളത്.
PC:Wikipedia
കോട്ടമതിൽ, നിരീക്ഷണ ഗോപുരം, ഭൂമിക്കടിയിലെ തുരങ്കം, കുളം, വെടിമരുന്ന് സൂക്ഷിക്കുവാനുള്ള അറ എന്നിവ ഈ കോട്ടയുടെ ഭാഗമായുണ്ട്.
PC:Wikipedia