Tap to Read ➤

'ബെസ്റ്റ് നൈറ്റ് ലൈഫ്', തിരയുന്നവർക്ക് ഉത്തരം ഇവിടെ, അറിയാം നഗരങ്ങൾ

ന്ത്യയിലെ ലക്ഷ്യസ്ഥാനങ്ങളിതാ...
Elizabath Joseph
പകലിന്‍റെ ക്ഷീണം തീർക്കുന്ന രാത്രിജീവിതത്തിന്റെ ആരാധകരാണ് ഇന്നത്തെ തലമുറ. നിങ്ങൾക്ക് ഒരു മികച്ച പാർട്ടിക്ക് പോകാൻ കഴിയുന്ന ഇന്ത്യയിലെ ലക്ഷ്യസ്ഥാനങ്ങളിതാ...
ഗോവ

 ഇന്ത്യയിലെ പാർട്ടി ഡെസ്റ്റിനേഷനുകളടെ രാജാവാണ് ഗോവ. ബീച്ച്ലൈഫ്, നൈറ്റ് ലൈഫ്, ഫൺ.. ഇങ്ങനെയാണ് ഗോവയിലെ രാത്രികൾ
ബാംഗ്ലൂര്‍

കേരളത്തിൽ നിന്നും ഏറ്റവുമടുത്ത് ജീവിതം ആഘോഷിക്കാൻ പറ്റിയ സ്ഥലം
ഡൽഹി

 വൈകിയുള്ള രാത്രി പാർട്ടികൾക്ക് പ്രസിദ്ധം
മുംബൈ

 ഉറങ്ങാത്ത നഗരത്തിലെ ഓരോ രാത്രിയും ആഘോഷങ്ങളാ്,
കൊൽക്കത്ത

 ബാറുകൾ, പബ്ബുകൾ, ക്ലബ്ബുകൾ, ഭക്ഷണശാലകൾ എന്നിവയാൽ കൊൽക്കത്ത നിറഞ്ഞുനിൽക്കുന്നു
പൂനെ

നിശാക്ലബ്ബുകൾ, പബ്ബുകൾ, ബാറുകൾ, ഡിസ്കോകൾ, ലോഞ്ചുകൾ എന്നിവയാൽ നിറഞ്ഞുനിൽക്കുന്ന ഇടമാണ് പൂനെ
ഹൈദരാബാദ്

 ദക്ഷിണേന്ത്യയിലെ പാർട്ടി പ്രേമികളുടെ പ്രധാന കേന്ദ്രമാണ് ഹൈദരാബാദ്
ജയ്പൂര്‍

 നൈറ്റ് ലൈഫ് പ്രേമികൾക്ക് വ്യത്യസ്മായ അനുഭവം നല്കുന്ന ചരിത്രയിടമാണ് ജയ്പൂർ.
ഒന്നൊന്നര സാഹസികത, ഇഷ്ടമാണേൽ കേറി പോര്..ഇതാ ഇന്ത്യയിലെ ആ സ്ഥലങ്ങൾ
സാഹസിക വിനോദങ്ങൾ