യാത്രയെന്നു പറഞ്ഞിറങ്ങാം! വെറുതെയിരുന്ന് സമയം കളയാം!!!
കേരളത്തില്‍ സ്റ്റേക്കേഷന് പറ്റിയ സ്ഥലങ്ങൾ പരിചയപ്പെടാം
Elizabath Joseph
സ്റ്റേയും വെക്കേഷനും(stay+ Vacation) ചേരുന്നതാണ് സ്റ്റേക്കേഷന്‍. കുറച്ചു ദിവസങ്ങൾ ഹോട്ടലിലോ റിസോർട്ടിലോ മാറിനിന്ന് പരമാവധി വിശ്രമിച്ചും ആസ്വദിച്ചും സമയം ചിലവഴിക്കുകയാണ് ഇവിടെ ചെയ്യുന്നത്.
അവരവർക്കായി കുറച്ചു സമയം ചിലവഴിക്കുവാൻ ഇതിലും മികച്ച കാര്യമില്ല.
കേരളത്തിൽ ഏറ്റവും കൂടുതൽ ആളുകൾ സ്റ്റേക്കേഷനായി തിരഞ്ഞെടുക്കുന്ന ഇടങ്ങൾ