Tap to Read ➤

വിസയില്ലാതെ പറക്കാം... അതിരില്ലാതെ ആഘോഷിക്കാം

ഇന്ത്യയിൽ നിന്നും വിസ ആവശ്യമില്ലാതെ പോകുവാൻ പറ്റിയ രാജ്യങ്ങൾ
Elizabath Joseph
വിസയില്ലാതെ ഇന്ത്യൻ യാത്രക്കാർക്ക് പ്രവേശനം അനുവദിക്കുന്ന രാജ്യങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം.
എഴുത്തുകുത്തുകളോ നൂലാമാലകളോ ഇല്ലാതെ പ്രവേശനം അനുവദിക്കുന്ന ഈ രാജ്യങ്ങൾ സഞ്ചാരികൾക്ക് സ്വർഗ്ഗമാണ്.
ഭൂട്ടാൻ

ഇന്ത്യൻ സഞ്ചാരികൾക്ക് വിസയില്ലാതെ ഭൂട്ടാൻ സന്ദർശിക്കാം
ഇന്തോനേഷ്യ

 ഇന്ത്യൻ യാത്രക്കാർക്ക് ഇന്തോനേഷ്യൻ ടൂറിസ്റ്റ് വിസയോ ബിസിനസ്സ് വിസയോ ആവശ്യമില്ല.
മക്കാവു

 30 ദിവസത്തിൽ താഴെ മക്കാവു സന്ദർശിക്കുന്ന യാത്രക്കാര്‍ക്ക് വിസ ആവശ്യമില്ല
സെന്റ് കിറ്റ്സ് ആൻഡ് നെവിസ്

ബിസിനസ്, ടൂറിസം ആവശ്യങ്ങൾക്കായി വരുന്ന ഇന്ത്യക്കാർക്ക് ഇവിടെ വിസ വേണ്ട
ജമൈക്ക

 യാത്രക്കാർക്ക് ജമൈക്ക സന്ദർശിക്കാനും 30 ദിവസം വരെ താമസിക്കാനും വിസ ആവശ്യമില്ല.
സെർബിയ

ഇന്ത്യക്കാർക്ക് 30 ദിവസം വരെ വിസയില്ലാതെ ഇവിടെ തുടരാം
സ്വാൽബാർഡ്

 നോർവീജിയൻ ദ്വീപസമൂഹമായ ഇവിടെ വരുവാൻ ഇന്ത്യക്കാർക്ക് വിസ ആവശ്യമില്ല
ടുണീഷ്യ

ടൂറിസം ആവശ്യങ്ങൾക്കായി ഇന്ത്യക്കാർക്ക് വിസ ആവശ്യമില്ല.
എല്ലുപോലും മരവിച്ചുപോകും... ഇന്ത്യയിലെ ഏറ്റവും തണുപ്പുള്ള ഇടങ്ങൾ
ഏറ്റവും തണുപ്പുള്ളയിടങ്ങൾ