Elizabeth Joseph       Mar 21, 2023

കൊച്ചി കാണാൻ ബെസ്റ്റ് ഈ സമയം, നോക്കി വരണം

വർഷത്തിൽ എപ്പോൾ വേണമെങ്കിലും സന്ദർശിക്കുവാൻ പറ്റിയ ലക്ഷ്യസ്ഥാനമാണ് കൊച്ചി.

വിന്‍റർ ഒക്ടോബർ മുതൽ ഫെബ്രുവരി വരെ

കൊച്ചിയിലെ ഏറ്റവും മികച്ച സമയങ്ങളിലൊന്നാണ് വിന്‍റർ

ഹണിമൂൺ, സാഹസിക യാത്രകൾ, തുടങ്ങിയ ഏതു യാത്രയ്ക്കും ഈ സമയമാണ് നല്ലത്

സമ്മർ മാർച്ച് മുതൽ ജൂൺ വരെ  

നല്ല രീതിയിൽ ചൂട് അനുഭവപ്പെടുന്ന ഈ സമയത്തെ കൊച്ചി യാത്രകൾ ഒഴിവാക്കുന്നതാണ് നല്ലച്

മൺസൂൺ ജൂലൈ മുതൽ സെപ്റ്റംബർ വരെ

കൊച്ചിയുടെ തീർത്തും വ്യത്യസ്തമായ രൂപമാണ് മൺസൂൺ നല്കുന്നത്.