Elizabeth Joseph       Jan 05, 2024

ജീവിതം സുഖം, സുന്ദരം.. പേഴ്സ് കാലിയാവില്ല! ഇന്ത്യയിലെ ചെലവ് കുറഞ്ഞ നഗരങ്ങൾ 

കുറഞ്ഞ ചെലവും മികച്ച ജീവിതവും ഉറപ്പ് തരുന്ന ഇന്ത്യയിലെ നഗരങ്ങള്‌ ഏതൊക്കെയെന്ന് നോക്കാം

 തിരുവനന്തപുരം ഇന്ത്യയിലെ ഒട്ടും ചെലവ് അനുഭവപ്പെടാത്ത നഗരങ്ങളിലൊന്നാണ് തിരുവനന്തപുരം. മികച്ച കരിയറും വിദ്യാഭ്യാസവും ഇവിടം ഉറപ്പുനല്കുന്നു.

കോയമ്പത്തൂർ വീട്ടുവാടക, ഭക്ഷണം, താമസം എന്നിങ്ങനെ എല്ലാ തരത്തിലുള്ള ചെലവും ഏറ്റവും കുറഞ്ഞ നഗരമാണ് കോയമ്പത്തൂർ. തുണി വ്യവസായമാണ് പ്രധാനം.

ഡെറാഡൂൺ ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായ ഡെറാഡൂൺ ചെലവ് കുറഞ്ഞ ജീവിതത്തിന് പറ്റിയ ഇടമാണ്.

ഇൻഡോർ വൃത്തിയും   രുചികരമായ ഭക്ഷണവും ചേരുന്ന ഇവിടം താമസിക്കാനും ചെലവ് കുറഞ്ഞ നഗരമാണ്. ഗതാഗതസൗകര്യങ്ങളും കുറഞ്ഞ നിരക്കിൽ ലഭിക്കും.

കൊൽക്കത്ത മികച്ച ജീവിതസൗകര്യങ്ങൾ കുറഞ്ഞ നിരക്കിൽ ലഭിക്കുന്ന ഇടമാണ് കൊൽക്കത്ത.

വെനീസിലേക്കാണോ യാത്ര?? ഗ്രൂപ്പ് യാത്രയാണെങ്കിൽ ഇനി നോക്കേണ്ട, പണി കിട്ടുന്നത് ഇങ്ങനെ,