Tap to Read ➤

യൂറോപ്യൻ ഫീലിൽ ഒരു ഇന്ത്യൻ ക്രിസ്മസ്.. ഈ ക്രിസ്മസ് ആഘോഷം മഞ്ഞിൽ

വ്യത്യസ്തമായ ക്രിസ്മസ് ആഘോഷത്തിനു പറ്റിയ ഇന്ത്യയിലെ ഇടങ്ങൾ
Elizabath Joseph
പതിവിൽ നിന്നു വ്യത്യസ്തമായി ഇത്തവണത്തെ ക്രിസ്മസ് ആഘോഷങ്ങൾ മഞ്ഞിലായാലോ... പരമാവധി ആഘോഷിച്ചും അർമ്മാദിച്ചുമുള്ള കുറച്ചു ദിവസങ്ങൾ.. അതിനു പറ്റിയ സ്ഥലങ്ങളിതാ...
മണാലി
 ക്രിസ്മസ് ആഘോഷങ്ങൾക്ക് വ്യത്യസ്തതയാണ് നോക്കുന്നതെങ്കിൽ മണാലി പിടിക്കാം
കാശ്മീർ
 കൂടുതലൊന്നും ആലോചിക്കേണ്ട കാര്യമില്ല, കാശ്മീർ ക്രിസ്മസ് ആഘോഷങ്ങൾക്ക്
ഗുൽമാർഗ്

മഞ്ഞിന് ഗുൽമാർഗോളം മികച്ച സ്ഥലമില്ല
ഓലി
മഞ്ഞിനടയിലായിപ്പോകുന്ന നാടാണെങ്കിലും ഉത്തരാണ്ഡിൽ നിർബന്ധമായും സന്ദർശിച്ചിരിക്കേണ്ട സ്ഥലമാണിത്.
ഷിംല
 മഞ്ഞിൽ നിന്നു കയറാതെ ഒരു ക്രിസ്മസ് ആഘോഷമാണ് വേണ്ടതെങ്കിൽ ഷിംലയുണ്ട്.
സോന്മാർഗ്

മലകളും കുന്നുകളും അവിടുത്തെ മഞ്ഞുമാണ് നിങ്ങൾക്കു ഹരമെങ്കിൽ സോന്മാർഗ് തിരഞ്ഞെടുക്കാം
കുഫ്രി

 ആൾത്തിരക്കില്ലാതെ, ക്രിസ്മസ് ആഘോഷിക്കുവാൻ പറ്റിയ നാടാണിത്.
പാനിടോപ്പ്

 ഇന്ത്യയിലെ ഏറ്റവും ഓഫ്ബീറ്റ് ആയ വിന്‍റർ ഡെസ്റ്റിനേഷൻ ആണിത്.
എല്ലുപോലും മരവിച്ചുപോകും... ഇന്ത്യയിലെ ഏറ്റവും തണുപ്പുള്ള ഇടങ്ങൾ
തണുപ്പുള്ള ഇടങ്ങൾ