Elizabeth Joseph       Jun 15, 2023

മഴയും കാറ്റുമില്ല- ഇപ്പോഴും മഞ്ഞുപെയ്യുന്ന രാജ്യങ്ങൾ

അതെ! അങ്ങനെയും രാജ്യങ്ങളുണ്ട്, സ്കീയിങ്ങും  മഞ്ഞും തണുപ്പും മൈനസ് ഡിഗ്രിയുമായി ആഘോഷമാക്കുന്ന രാജ്യങ്ങൾ

ന്യൂ സീലാൻഡ് ജൂൺ മാസത്തിൽ വിന്‍ററിന്‍റെ ആരംഭമാണ് ഇവിടെ. 

ഓസ്ട്രേലിയ ജൂണ്‍ മുതൽ ഓഗസ്റ്റ് വരെയാണ് ഇവിടുത്തെ വിന്‍റർ

ഓസ്ട്രേലിയ ജൂണ്‍ മുതൽ ഓഗസ്റ്റ് വരെയാണ് ഇവിടുത്തെ വിന്‍റർ

അർജന്‍റീന   ജൂണ്‍ മുതൽ ഓഗസ്റ്റ് വരെയാണ് ഇവിടുത്തെയും വിന്‍റർ. 

മഡഗാസ്കർ ജൂണ്‍ ആണ് ഇവിടുത്തെ ഏറ്റവും തണുപ്പേറിയ സമയം. 

സൗത്ത് ആഫ്രിക്ക ജോഹന്നാസ്ബെർഗ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ താപനില 4.1 ഡിഗ്ര വരെ താഴും

ബൊളിവിയ  മേയ്, ജൂണ്‍ മാസങ്ങൾ ഇവിടെ തണുപ്പിന്റെ സമയമാണ്. മൈനസ് രണ്ടു വരെ താപനില താഴാറുണ്ട്. 

 ഏറ്റവും കൂടുതൽ കോടീശ്വരന്മാര്‍ കുടിയേറുന്ന രാജ്യം

A.അമേരിക്ക B. ദുബായ് C.ഓസ്ട്രേലിയ