Tap to Read ➤

ക്രൂസിനും ബോട്ട് യാത്രകള്‍ക്കും പോകാന്‍ ഈ ഇടങ്ങള്‍

ക്രൂസിനും ബോട്ട് യാത്രകള്‍ക്കും പ്രസിദ്ധമായ ഇന്ത്യയിലെ നഗരങ്ങള്‍
Elizabath Joseph
ക്രൂസിനും ബോട്ട് യാത്രകള്‍ക്കും പ്രസിദ്ധമായ ഇന്ത്യയിലെ ആറ് സ്ഥലങ്ങള്‍ പരിചയപ്പെടാം
റിവര്‍ ക്രൂസ് യാത്രകള്‍ക്കും കെട്ടുവ‍ഞ്ചി യാത്രകള്‍ക്കും കേരളത്തില്‍ ഏറ്റമും മികച്ച സ്ഥലമാണ് ആലപ്പുഴ
ചിലിക ലേക്ക്
ഇന്ത്യയുടെ കിഴക്കൻ തീരത്ത് ഒഡീഷ സംസ്ഥാനത്തിലെ പുരി, ഖുർദ, ഗഞ്ചം ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന ഒരു ഉപ്പുവെള്ള തടാകമാണ് ചിലിക്ക തടാകം. ഇവിടുത്തെ ബോട്ടിങ് വളരെ രസകരമായ അനുഭവമാണ്.
സുന്ദർബൻ
സുന്ദർബൻ ടൈഗർ റിസർവിലൂടെയാണ് യാത്ര കടന്നു പോകുന്നത്.
മാംഗ്ലൂര്‍ റിവര്‍ ക്രൂസ്
ഗോവ ക്രൂസ്
കൊച്ചി ക്രൂസ്
അയ്യായിരം രൂപയ്ക്ക് വാരണാസി കാണാം...
വാരണാസി