Elizabeth Joseph       Apr 20, 2023

പെരുന്നാളറിയാം, ആഘോഷിക്കാം, ഈദ്-ഉൽ-ഫിത്തർ ചരിത്രവും വിശ്വാസവും

ഇസ്ലാമിലെ ഏറ്റവും പ്രധാന ആഘോഷങ്ങളിലൊന്നാണ് ഈദ്-ഉൽ-ഫിത്തർ.

ഈദ്-ഉൽ-ഫിത്തർ എന്നത് അറബി വാക്കാണ്. 

ഈദ് എന്നാൽ ആഘോഷങ്ങൾ എന്നും ഫിത്തർ എന്നാൽ നോമ്പ് മുറിക്കൽ എന്നുമാണ് അർത്ഥം. 

സൂര്യോദയത്തിനും സൂര്യാസ്മയത്തിനും ഇടയിലുള്ള സമയം മുഴുവന്‍ റംസാന്‍ മാസത്തിൽ വിശ്വാസികൾ ഉപവസിക്കുന്നു. 

കേരളത്തിൽ ചെറിയ പെരുന്നാൾ എന്നാണ് ഇതിനെ വിളിക്കുന്നത്.  

റമദാൻ മാസത്തില്‍ ചന്ദ്രനെ കണ്ടതിനു ശേഷമുള്ള രണ്ടോ മൂന്നോ ദിവസത്തെ ആഘോഷങ്ങളാണിത് 

റംസാൻ മാസത്തിലെ നീണ്ട നോയമ്പിനു ശേഷം വരുന്ന ശവ്വാൽ മാസം ഒന്നിനാണ് ഈദുൽ ഫിത്വർ ആഘോഷിക്കുന്നത്.

റംസാൻ മാസത്തിലെ നീണ്ട നോയമ്പിനു ശേഷം വരുന്ന ശവ്വാൽ മാസം ഒന്നിനാണ് ഈദുൽ ഫിത്വർ ആഘോഷിക്കുന്നത്.