സമ്മർ യാത്രയിൽ യൂറോപ്പ് തിരഞ്ഞെടുക്കുമ്പോൾ സന്ദർശിക്കേണ്ട രാജ്യങ്ങൾ ഏതൊക്കെയാണെന്നു നോക്കാം
ഗ്രീസ് ബീച്ചും ചരിത്രക്കാഴ്ചകളുമാണ് താല്പര്യമെങ്കിൽ ഗ്രീസിലേക്ക് പോകാം
ഐസ്ലാൻഡ് യൂറോപ്പിലെ ഏറ്റവും മികച്ച ഓഫ്ബീറ്റ് സാഹസികാനുഭവങ്ങളാണ് ഐസ്ലാൻഡ് വാഗ്ദാനം ചെയ്യുന്നത്.
ഇറ്റലി സമ്മറിൽ ഒരു റൊമാന്‍റിക് യാത്രയാണ് ലക്ഷ്യമെങ്കിൽ ഇറ്റലിയോളം മികച്ച വേറൊരിടം ഇല്ല
സ്പെയിൻ ഭക്ഷണവും രുചികളും ആഘോഷവും മാത്രം തിരയുന്നവർക്കാണ് സ്പെയിൻ
സ്വിറ്റ്സർലൻഡ് ആൽപ്സിന്‍റെയും മലനിരകളുടെയും മനംമയക്കുന്ന കാഴ്ചകൾ സ്വിറ്റ്സർലൻഡ് തരും
സ്വീഡൻ മാജികും രഹസ്യങ്ങളും നിറഞ്ഞു നിൽക്കുന്ന മിഡ്സമ്മർ ഫെസ്റ്റിവൽ ആണ് സ്വീഡൻ സമ്മറിൽ കരുതിയിരിക്കുന്നത്.