Tap to Read ➤

മിന്നാമിനുങ്ങുകള്‍ക്കൊപ്പം പോകാന്‍ ഫയര്‍ഫ്ലൈസ് ഫെസ്റ്റിവല്‍

മണ്‍സൂണിനു മുന്‍പായി നടക്കുന്ന ഫയര്‍ഫ്ലൈസ് ഫെസ്റ്റിവലിനെക്കുറിച്ച്....
Elizabath Joseph
ഫയര്‍ഫ്ലൈസ് ഫെസ്റ്റിവല്‍
മണ്‍സൂണിന്റെ വരവിനു മുന്നോടിയായി മഹാരാഷ്ട്രയിലെ മുംബൈയിലും സമീപപ്രദേശങ്ങളിലുമാണ് ഫയര്‍ഫ്ലൈസ് ഫെസ്റ്റിവല്‍ നടക്കുന്നത്.
ഈ വര്‍ഷം ജൂണ്‍ ആദ്യം തുടങ്ങി അവസാനം വരെ മഹാരാഷ്ട്രയിലെ വിവിധ ഇടങ്ങളിലായി ഈ ഫെസ്റ്റിവല്‍ നീണ്ടു നില്‍ക്കും
പുരുഷവാഡി ഫയർഫ്ലൈസ് ഫെസ്റ്റിവൽ ജൂണ്‍ 26 വരെ
രാജ്മാച്ചി ഫയർഫ്ലൈസ് ട്രെക്ക് ആന്‍ഡ് ക്യാമ്പ് ജൂണ്‍ 25 വരെ
ഫയർഫ്ലൈസ് ഫോട്ടോഗ്രാഫി ബൂട്ട് ക്യാമ്പ് - ഭണ്ഡാർദാര ജൂണ്‍ 4-5
ഫയര്‍ഫ്ലൈസ് ആന്‍ഡ് ക്യാംപിങ് വെല്‍ഹെ
ഏജന്‍സികള്‍ ഓരോ ഇടങ്ങളിലേക്കും പ്രത്യേക പാക്കേജുകള്‍ അവതരിപ്പിക്കും.
ഭണ്ഡാർദര, മഹാരാഷ്ട്രയിലെ അവധിക്കാല സ്വര്‍ഗ്ഗം, പോകാം രഹസ്യങ്ങള്‍ തേടി
ഭണ്ഡാർദര