Tap to Read ➤

ശ്വസിക്കൂ.. ഈസിയായി! മലിനമാകാത്ത വായുവുള്ള കേരളത്തിലെ ഇടങ്ങൾ

കേരളത്തിലെ അന്തരീക്ഷ വായുവിന്‍റെ നിലവാരത്തിൽ മുന്നിൽ നിൽക്കുന്ന സ്ഥലങ്ങൾ പരിചയപ്പെടാം
Elizabath Joseph
എയർ ക്വാളിറ്റി ഇൻഡക്സ് 0-50 വരെ വരുന്ന സ്ഥലങ്ങളിലാണ് ഏറ്റവും ശുദ്ധമായ വായുവുള്ളത്. ഈ പട്ടികയിൽ പറഞ്ഞിരിക്കുന്ന പ്രദേശങ്ങളെല്ലാം മോഡറേറ്റ് വിഭാഗത്തില്‍ (51-100) വന്നിരിക്കുന്നതാണ്.
ആലപ്പുഴ
അങ്കമാലി
കാലിക്കറ്റ്
കൊച്ചി
പത്തനംതിട്ട
കൊല്ലം
തിരുവനന്തപുരം
തൃശൂർ
കലവൂർ
ഏലൂർ
ആഞ്ഞു ശ്വസിച്ചോളൂ!! ഏറ്റവും ശുദ്ധമായ വായൂ ഈ നഗരങ്ങളിലുണ്ട്
ശുദ്ധവായുവുള്ള നഗരങ്ങൾ