Tap to Read ➤

സോളോ യാത്ര: ചെക് ലിസ്റ്റില്‍ ഉള്‍പ്പെടുത്താം ഈ സാധനങ്ങള്‍

തനിച്ചുള്ള യാത്രകള്‍ക്കായി പ്ലാന്‍ ചെയ്യുമ്പോള്‍ ചെക് ലിസ്റ്റില്‍ വേണ്ട സാധനങ്ങള്‍ എന്തൊക്കെയാണ് എന്നു നോക്കാം
Elizabath Joseph
ബാക്ക്പാക്ക്
50-70 ലിറ്ററിന്‍റെ ബാക്ക് പാക്ക് ഉപയോഗിക്കാം. നിങ്ങളുടെ സൗകര്യത്തിനും ഉപയോഗത്തിനും അനുസരിച്ചുള്ള മോഡല്‍ വേണം തിരഞ്ഞെടുക്കുവാന്‍
താഴും താക്കോലും,പോക്കറ്റ് നൈഫും
യാത്രകളില്‍ ഏറെ ആവശ്യമായി വന്നേക്കാവുന്ന കാര്യങ്ങളാണ് ലോക്ക് ആന്‍ഡ് കീയും പോക്കറ്റ് നൈഫും
ഐഡി കാര്‍ഡ്
സര്‍ക്കാര്‍ അംഗീകരിച്ച ഏതെങ്കിലും തിരിച്ചറിയല്‍ രേഖ നിര്‍ബന്ധമായും കരുതുക. ഒപ്പം ഒരു നോട്ട്പാടും എടുക്കാം
വാട്ടര്‍ ബോട്ടില്‍, ലഘുഭക്ഷണം
സണ്‍ഗ്ലാസ്
യാത്രയില്‍ നിങ്ങളുടെ കണ്ണുകളെ പൊടിയില്‍ നിന്നും ചൂടില്‍നിന്നും മറ്റും രക്ഷിക്കുവാന്‍ ഇവ സഹായിക്കും
പവര്‍ബാങ്ക്
പുസ്തകങ്ങള്‍
ഇയര്‍ഫോണ്‍, നെക്ക് പില്ലോ
രണ്ട് ജോഡി അധികം വസ്ത്രങ്ങള്‍
ഇന്‍സ്റ്റഗ്രാമിലേക്കായി നല്ല കിടുക്കന്‍ ചിത്രങ്ങള്‍ യാത്രയ്ക്കിടയില്‍ എങ്ങനെ പകര്‍ത്താം എന്നു വായിക്കാം
ഇന്‍സ്റ്റഗ്രാമില്‍ ഫോട്ടോയിടാം