ഇൻസ്റ്റാഗ്രാം ഹാഷ്ടാഗുകളുടെ എണ്ണത്തെ അടിസ്ഥാനമാക്കിയാണ് ഈ പട്ടിക തയ്യാറാക്കിയത്
1. ബാലി, ഇന്തോനേഷ്യ (67,700,000 ഇൻസ്റ്റാഗ്രാം പോസ്റ്റുകൾ) 2. കേരളം, ഇന്ത്യ (59,700,000 ഇൻസ്റ്റാഗ്രാം പോസ്റ്റുകൾ)
3. മൊറോക്കോ, വടക്കേ ആഫ്രിക്ക (22,000,000 ഇൻസ്റ്റാഗ്രാം പോസ്റ്റുകൾ) 4. ഇബിസ, സ്പെയിൻ (18,800,00 ഇൻസ്റ്റാഗ്രാം പോസ്റ്റുകൾ)
5. ലിസ്ബൺ, പോർച്ചുഗൽ (11,000,000 ഇൻസ്റ്റാഗ്രാം പോസ്റ്റുകൾ) 6. കോൺവാൾ, ഇംഗ്ലണ്ട് (9,000,000 ഇൻസ്റ്റാഗ്രാം പോസ്റ്റുകൾ)
7. ഹിമാലയം, ഇന്ത്യ (57,00,000 ഇൻസ്റ്റാഗ്രാം പോസ്റ്റുകൾ) 8.അൽഗാർവ്, പോർച്ചുഗൽ (5,000,000 ഇൻസ്റ്റാഗ്രാം പോസ്റ്റുകൾ)
9. മൈസൂർ, കർണാടക, ഇന്ത്യ (4,000,000 ഇൻസ്റ്റാഗ്രാം പോസ്റ്റുകൾ) 10. അമാൽഫി കോസ്റ്റ്, ഇറ്റലി (3,500,000 ഇൻസ്റ്റാഗ്രാം പോസ്റ്റുകൾ)