Tap to Read ➤

യാത്ര പോകുമ്പോൾ ഈ രേഖകൾ മറന്നാൽ,കാത്തിരിക്കുന്നത് മുട്ടൻ പണിയും ഫൈനും!

റോഡ് യാത്രയിൽ കയ്യിൽ നിര്‍ബന്ധമായും കരുതിയിരിക്കേണ്ട രേഖകൾ എന്തൊക്കെയാണെന്നു നോക്കാം
Elizabath Joseph
സ്വന്തം വാഹനത്തിൽ യാത്ര പോകുമ്പോൾ നിര്‍ബന്ധമായും കരുതിയിരിക്കേണ്ട രേഖകൾ, അവ കൈവശമില്ലെങ്കിൽ ലഭിക്കുന്ന ഫൈൻ എന്നിവ നോക്കാം
നിങ്ങളുടെ വാഹനത്തിൽ യാത്ര ചെയ്യുമ്പോൾ മറക്കാതെ കരുതേണ്ട രേഖകൾ
വണ്ടിയുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്- RC
പൊല്യൂഷൻ സർട്ടിഫിക്കറ്റ്
Pollution Under Control certificate (PUCC)
വാഹന ഇൻഷുറൻസ് സർട്ടിഫിക്കറ്റ്
ഡ്രൈവിങ് ലൈസൻസ്
യാത്രയിൽ നിയമം ആവശ്യപ്പെടുന്ന രേഖകൾ സൂക്ഷിച്ചില്ലെങ്കിൽ ലഭിക്കുന്ന പിഴ

വാഹനമോടിക്കുന്ന ആളുടെ കൈവശം ലൈസൻസ് ഇല്ലായെങ്കിൽ
Rs 5000
ഓട്ടോ ഇൻഷുറൻസ് ഡോക്യുമെന്‍റ്സ് ഇല്ലായെങ്കിൽ Rs. 2000
സാധുവായ പെർമിറ്റുകൾ ഇല്ലെങ്കിൽ Rs.10000 രൂപ വരെ
ആർസി ബുക്ക് ഇല്ലെങ്കിൽ Rs.2000
പൊല്യൂഷൻ സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ
ആദ്യ തവണ 1000 രൂപയും രണ്ടാം തവണ പിടിക്കപ്പെട്ടാൽ 2000 രൂപയും.
വളഞ്ഞുപുളഞ്ഞു കിടക്കുന്ന വഴി.. വണ്ടി ഓടിക്കാൻ മാത്രമറിഞ്ഞാൽ പോരാ!!
വളഞ്ഞുപുളഞ്ഞ വഴികൾ