Tap to Read ➤
കാടും കോട്ടയും കുന്നും....മഹാരാഷ്ട്രയുടെ മഴക്കാഴ്ചകള്‍ തേടി!!
മഹാരാഷ്ട്ര ഏറ്റവും മനോഹരിയാകുന്ന മണ്‍സൂണില്‍ എവിടെയൊക്കെ പോകണം എന്നു നോക്കാം...
Elizabath Joseph
ലോണാവാല
മുംബൈയ്ക്കും പൂനെയ്ക്കും സമീപത്തായി സ്ഥിതി ചെയ്യുന്ന ലോണാവാല മഹാരാഷ്ട്രയിലെ ഏറ്റവും മികച്ച ഇടങ്ങളിലൊന്നാണ്
ലോഹാഗഡ് കോട്ട
18-ാം നൂറ്റാണ്ടിലെ ഈ കോട്ട ചരിത്രവും പ്രകതികാഴ്ചകളും സമന്വയിക്കുന്ന ഇടമാണ്.
തൊസേഗാര്‍ വെള്ളച്ചാട്ടം
മഴക്കാലത്ത് ജീവന്‍വയ്ക്കുന്ന തൊസേഗാര്‍ വെള്ളച്ചാട്ടം മഹാരാഷ്ട്രയിലെ ഏറ്റവും നീളം കൂടിയ വെള്ളച്ചാട്ടമാണ്.
ഭീംശങ്കര്‍
സഹ്യാദ്രിയുടെ ഭാഗമായ ഭീംശങ്കര്‍ ട്രക്കിങ്ങിനു യോജിച്ച സ്ഥലമാണ്
താമിനി
മഞ്ഞുപുതച്ചു നില്‍ക്കുന്ന കുന്നുകളാണ് താമിനി ഘാട്ട് മഴക്കാലത്തൊരുക്കുന്ന കാഴ്ച
തപോല
മഹാരാഷ്ട്രയുടെ കശ്മീര്‍ എന്നു വിളിക്കപ്പെടുന്ന സ്ഥലമാണ് തപോല.
അംബോലി
ഓഫ്ബീറ്റ് ലക്ഷ്യസ്ഥാനമായ അംബോലി സഹ്യാദ്രിയുടെ ഭാഗമാണ്.
മതേരാന്‍
അതിമനോഹരമായ ഈ ഹില്‍സ്റ്റേഷന്‍ തിരക്കില്‍ നിന്നും രക്ഷപെട്ട് പോകുവാന്‍ പറ്റിയ സ്ഥലമാണ്
ഖണ്ഡാല
മതേരാന് സമീപം സ്ഥിതി ചെയ്യുന്ന ഖണ്ഡേല വീക്കെന്‍ഡ് ഡെസ്റ്റിനേഷന്‍ എന്ന നിലയിലാണ് പ്രസിദ്ധം
മുല്‍ഷി
കുടുംബവുമായി സുരക്ഷിതമായ മഴക്കാലയാത്രയാണ് ഉദ്ദേശിക്കുന്നതെങ്കില്‍ മുല്‍ഷി തിരഞ്ഞെടുക്കാം
ദീര്‍ഘകാല യൂറോപ്യന്‍ സഞ്ചാരിയാവാം.. ജോലി ചെയ്യാം... മികച്ച ഡിജിറ്റല്‍ നൊമാഡ് ലക്ഷ്യസ്ഥാനങ്ങള്‍
ഡിജിറ്റല്‍ നൊമാഡ് ലക്ഷ്യസ്ഥാനങ