Tap to Read ➤

കൊച്ചിയിലെ ബീച്ചുകള്‍ അടിപൊളിയാണ്!! പോകാം വൈകുന്നേരങ്ങളില്‍

കൊച്ചിയില്‍ പോകുവാന്‍ പറ്റിയ ഏറ്റവും മികച്ച പത്ത് ബീച്ചുകള്‍ പരിചയപ്പെടാം
Elizabath Joseph
കൊച്ചിയിലെ ഏറ്റവും മികച്ച ആകര്‍ഷണം ഇവിടുത്തെ നിരവധിയായ ബീച്ചുകളാണ്. വൈകുന്നേരങ്ങളും ഒഴിവുസമയങ്ങളും ചിലവഴിക്കുവാന്‍ ധാരാളം ആളുകളാണ് ഇവിടുത്തെ ബീച്ചുകള്‍ തിരഞ്ഞെടുക്കുന്നത്
ചെറായി ബീച്ച്
പുതുവൈപ്പ് ബീച്ച്
കുഴുപ്പിള്ളി ബീച്ച്
ഫോർട്ട് കൊച്ചി ബീച്ച്
ഞാറക്കൽ ആറാട്ടുവഴി ബീച്ച്
മുനമ്പം ബീച്ച്
മഹാത്മാഗാന്ധി ബീച്ച്
പുത്തൻതോട് ബീച്ച്
വീരൻപുഴ ബീച്ച്
അന്ധകാരനാഴി ബീച്ച്
പുത്തന്‍തോ‌ട് ബീച്ച്
ഈ കൊച്ചി എന്നും റൊമാന്‍റിക് ആണ്!! ഹാങ് ഔട്ട് ചെയ്യാന്‍ ഈ ഇടങ്ങള്‍
റൊമാന്‍റിക് കൊച്ചി