Tap to Read ➤
തിരുവനന്തപുരത്തിനു 100 കിലോമീറ്ററിനുള്ളില്‍... പോയാലോ
തിരുവനന്തപുരത്തു നിന്നും ഒറ്റദിവസത്തെ യാത്ര പോകുവാന്‍ പറ്റിയ പ്രധാന സ്ഥലങ്ങള്‍
Elizabath Joseph
തിരുവനന്തപുരത്തു നിന്നും ഒറ്റദിവസത്തെ യാത്ര പോകുവാന്‍ പറ്റിയ പ്രധാന സ്ഥലങ്ങള്‍
ശംഖുമുഖം ബീച്ച്
10 കിലോമീറ്റര്‍
കോവളം
13 കിലോമീറ്റര്‍
പാപനാശം ബീച്ച്
48 കിലോമീറ്റര്‍
തിരുപ്പരപ്പ് വെള്ളച്ചാട്ടം
51 കിലോമീറ്റര്‍
പത്മനാഭപുരം കൊട്ടാരം
53 കിലോമീറ്റര്‍
അരുവി വെള്ളച്ചാട്ടം
59 കിലോമീറ്റര്‍
കാപ്പില്‍ ബീച്ച് കൊല്ലം 69 കിലോമീറ്റര്‍
തെന്മല ഡാം
73 കിലോമീറ്റര്‍
പാലരുവി
86 കിലോമീറ്റര്‍
കന്യാകുമാരി
87 കിലോമീറ്റര്‍
ഏതെങ്കിലും ഒരു ട്രാവല്‍ ഇന്‍ഷുറന്‍സ് അല്ല!! എടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട 7 കാര്യങ്ങള്‍
ട്രാവല്‍ ഇന്‍ഷുറന്‍സ്