Tap to Read ➤

കണ്ണുതള്ളിപ്പോകും ഈ ക്ഷേത്രങ്ങളുടെ സമ്പത്ത് അറിഞ്ഞാൽ..

ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ പത്ത് ക്ഷേത്രങ്ങൾ പരിചയപ്പെടാം
Elizabath Joseph
ആയിരക്കണക്കിന് ക്ഷേത്രങ്ങൾ നമ്മുടെ രാജ്യത്തുണ്ട്. എന്നാൽ അതിൽ ചില ക്ഷേത്രങ്ങൾ അറിയപ്പെടുന്നത് അതിന്‍റെ സ്വത്തിൻറെ പേരിലാണ്. ഇതാ ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രങ്ങൾ പരിചയപ്പെടാം
ശ്രീ പത്മനാഭസ്വാമി ക്ഷേത്രം,
തിരുവനന്തപുരം
തിരുപ്പതി ബാലാജി ക്ഷേത്രം,
ആന്ധ്രാ പ്രദേശ്
വൈഷ്ണോ ദേവി ക്ഷേത്രം
, ജമ്മു
ഷിർദ്ദി സായ് ബാബാ ക്ഷേത്രം, മഹാരാഷ്ട്ര
സിദ്ധി വിനായക ക്ഷേത്രം,
മുംബൈ
ശബരിമല ശാസ്ത്രാ ക്ഷേത്രം
മധുരെ മീനാക്ഷി ക്ഷേത്രം
ജഗനാഥ പുരി ക്ഷേത്രം, ഒഡീഷ
സോംനാഥ ക്ഷേത്രം, ഗുജറാത്ത്
അക്ഷർധാം ക്ഷേത്രം, ന്യൂ ഡൽഹി
തിരുപ്പതിയിലെ എട്ട് പ്രത്യേക ദര്‍ശന്‍ പാക്കേജുകള്‍
തിരുപ്പതി ദർശന പാക്കേജ്