Tap to Read ➤

നഗലപുരം മുതല്‍ നെല്ലൂര്‍ വരെ, ചെന്നൈയില്‍ നിന്നും പോകാം ഈ യാത്രകള്‍

ചെന്നൈയില്‍ നിന്നും ഒറ്റദിവസത്തെ യാത്രകള്‍ക്ക് 200 കിമിയില്‍ താഴെ പോകുവാന്‍ പറ്റിയ സ്ഥലങ്ങള്‍ പരിചയപ്പെ‌‌‌ടാം
Elizabath Joseph
ചെന്നൈയിൽ നിന്നുള്ള 10-വാരാന്ത്യ യാത്രാ ലക്ഷ്യസ്ഥാനങ്ങള്‍ നോക്കാം. എളുപ്പത്തിലുള്ള യാത്ര മാത്രമല്ല, നിങ്ങള്‍ക്ക് നിരവധി കാഴ്ചകള്‍ കാണുവാന്‍ സാധിക്കുന്നവ കൂ‌ടിയാണ് ഈ ഇ‌ടങ്ങള്‍.
പുലിക്കാ‌ട്ട്
54 കിമീ
മഹാബലിപുരം
 57 കിമീ
നഗലപുരം
 70 കിമീ
കാഞ്ചീപുരം
 74 കിമീ
തിരുത്താണി
90 കിമീ
തിരുപ്പതി
133 കിമീ
വെല്ലൂര്‍ 1
39 കിമീ
ചന്ദ്രഗിരി
 145 കിമീ
പോണ്ടിച്ചേരി
 169 കീമീ
നെല്ലൂര്‍
 175 കിമീ
യാത്രയിലെ ഭക്ഷണം ഉഷാറാക്കാം... ആരോഗ്യം നല്കന്ന സ്നാക്സുകള്‍
യാത്രയിലെ ഭക്ഷണം