Tap to Read ➤
യൂറോപ്പ് കാണാം.. എളുപ്പത്തിൽ ഷെങ്കൻ വിസ ഒപ്പിക്കാൻ ഈ രാജ്യങ്ങൾ
ഏറ്റവും എളുപ്പത്തിൽ ഷെങ്കൻ വിസ ലഭിക്കുന്ന രാജ്യങ്ങൾ ഏതൊക്കെയെന്ന് നോക്കാം.
Elizabath Joseph
ഷെങ്കൻ രാജ്യങ്ങളിലൂടെ തടസ്സമില്ലാതെ സഞ്ചരിക്കുവാൻ അർഹരായ ആളുകളെ സഹായിക്കുന്ന വിസയാണ് ഷെങ്കൻ വിസ. യൂറോപ്പ് വിസ എന്നുമിതിന് പേരുണ്ട്.
26 രാജ്യങ്ങളാണ് ഷെങ്കൻ രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്.
ലോകത്തിലെ ഏറ്റവും വലിയ 'വിസ ഫ്രീ സോൺ' എന്നാണ് ഷെങ്കൻ ഏരിയ അറിയപ്പെടുന്നത്. ഷെങ്കൻ ഏരിയ എന്നത് 26 യൂറോപ്യൻ രാജ്യങ്ങൾ ചേരുന്നതാണ്.
സ്വിറ്റ്സർലൻഡ്
ഡെന്മാർക്ക്
ലക്സംബർഗ്
ഐസ്ലൻഡ്
സ്വീഡൻ
ബെൽജിയം
ഫ്രാൻസ്
ഫിൻലാൻഡ്
ജർമ്മനി
വിദേശ രാജ്യത്ത് പോയി പൊളിക്കാം, വെറും 5 മണിക്കൂർ കൊണ്ട് എത്താം!
വിദേശയാത്ര