Ajay Mohan       Feb 02, 2023

ഹെലികോപ്റ്റർ റൈഡിലൂടെ കണ്ടുതീർക്കുവാൻ പറ്റുന്ന ഇന്ത്യൻ നഗരങ്ങൾ

ഗോവ ബീച്ചുകളും കോട്ടകളും ഉള്ള ഗോവയെ ആകാശക്കാഴ്ചയിൽ കാണാം

വിശാഖപട്ടണം വിശാഖപട്ടണത്തിന്‍റെ തീരങ്ങൾ ആയിരം അടി മുകളിൽ നിന്നു കാണാം.

ജയ്പൂർ ചരിത്രം മനോഹരമാക്കിയ ഇടങ്ങളാണ് ജയ്പൂരിന്‍റെ പ്രത്യേകത.

മുംബൈ സ്കൈ ലൈനും സീ ലിങ്കും അറബിക്കടലും ഉൾപ്പെടുന്ന കാഴ്ചകൾ ഈ യാത്രയിൽ കാണാം

പൂനെ തിരക്കില്ലാത്ത പൂനെയുടെ കാഴ്ചകൾ കാണുവാൻ ഈ ഹെലികോപ്റ്റർ യാത്ര പ്രയോജനപ്പെടുത്താം.

സിക്കിം വടക്കു കിഴക്കൻ ഇന്ത്യയുടെ ഏറ്റവും മനോഹരമായ ദൃശ്യങ്ങൾ ഈ യാത്ര നിങ്ങൾക്ക് ഉറപ്പുവരുത്തും.